Dive into the Ultimate Free Library: Your One-Stop Hub for Entertainment!

Msone Updates

Description
എംസോണ്‍ മലയാളം സബ്ടൈറ്റിലുകള്‍ ലഭിക്കാന്‍ https://malayalamsubtitles.org/
മലയാളം സബ്ടൈറ്റിലുള്ള സിനിമകള്‍ക്ക് https://t.me/malayalamsubmovies/

Hollywood Movies @MsoneHollywoodMovies
Foreign Movies @MsoneForiegnMovies
Search Msone Movies @msonemvbot
Advertising
We recommend to visit

Official Telegram channel of Msone.

https://malayalamsubtitles.org


https://instagram.com/msoneofficial

https://www.facebook.com/MSonePage/

Last updated 5 days, 2 hours ago

എംസോണ്‍ മലയാളം സബ്ടൈറ്റിലുകള്‍ ലഭിക്കാന്‍ https://malayalamsubtitles.org/
മലയാളം സബ്ടൈറ്റിലുള്ള സിനിമകള്‍ക്ക് https://t.me/malayalamsubmovies/

Hollywood Movies @MsoneHollywoodMovies
Foreign Movies @MsoneForiegnMovies
Search Msone Movies @msonemvbot

Last updated 1 month, 3 weeks ago

Last updated 9 months, 1 week ago

hace 1 mes, 3 semanas
[#MSone](?q=%23MSone) **Release - 3330

#MSone **Release - 3330

Damsel (2024)
ഡാംസെൽ (2024)**

ഭാഷ: ഇംഗ്ലീഷ് 🇺🇸
സംവിധാനം: Juan Carlos Fresnadilloപരിഭാഷ: ഗിരി പി. എസ്.പോസ്റ്റർ: പ്രവീൺ അടൂർ
ജോണർ: ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി

iMDb *⭐️ 6.1/10*

Categories : #Action #Adventure #English #Fantasy

📥സിനിമയുടെ ഫയലുകൾക്ക്
@MsoneHollywoodMovies

hace 1 mes, 3 semanas
[#MSone](?q=%23MSone) **Release - 3329**[#OscarFest2024](?q=%23OscarFest2024) **- 09

#MSone Release - 3329#OscarFest2024 **- 09

Perfect Days (2023)
പെർഫക്റ്റ് ഡേയ്സ് (2023)**

ഭാഷ: ജാപ്പനീസ് 🇯🇵
സംവിധാനം: Wim Wendersപരിഭാഷ: എല്‍വിന്‍ ജോണ്‍ പോള്‍പോസ്റ്റർ: നിഷാദ് ജെ എന്‍
ജോണർ: ഡ്രാമ

IMDb *⭐️ 7.9/10*

Categories : #Drama #Japanese #OscarFest2024

📥സിനിമയുടെ ഫയലുകൾക്ക്
@MsoneForiegnMovies

hace 1 mes, 4 semanas
[#MSone](?q=%23MSone) **Release - 3328

#MSone **Release - 3328

The Third Murder (2017)
ദ തേഡ് മർഡർ (2017)**
ഭാഷ: ജാപ്പനീസ്
സംവിധാനം: Kore-eda Hirokazuപരിഭാഷ: വിഷ്ണു ഷാജിപോസ്റ്റർ: നിഷാദ് ജെ എന്‍
ജോണർ: ക്രെെം, ഡ്രാമ, മിസ്റ്ററി

IMDb *⭐️ 6.7/10*

Categories : #Crime #Drama #Japanese #Mystery

📥സിനിമയുടെ ഫയലുകൾക്ക്
@MsoneForiegnMovies

hace 3 meses, 2 semanas
[#MSone](?q=%23MSone) **Release - 3312

#MSone **Release - 3312

Anatomy of a Fall (2023)
അനാട്ടമി ഓഫ് എ ഫോൾ (2023)**

ഭാഷ: ഫ്രഞ്ച് & ഇംഗ്ലീഷ്
സംവിധാനം: Justine Trietപരിഭാഷ: ഡോ. ജമാൽ പോസ്റ്റർ: പ്രവീൺ അടൂർജോണർ: ക്രെെം, ഡ്രാമ, ത്രില്ലർ

IMDb *⭐️ 7.8/10*

Categories : #Crime #Drama #English #French #Oscar_Fest_2024 #Thriller

📥സിനിമയുടെ ഫയലുകൾക്ക്
@MsoneForiegnMovies

hace 3 meses, 3 semanas
**അരലക്ഷം ഡൗൺലോഡുകൾ

അരലക്ഷം ഡൗൺലോഡുകൾ
അനുമോദനങ്ങൾ സജിൻ, വിഷ് ആസാദ്
നന്ദി എംസോണീയരേ...

https://malayalamsubtitles.org/languages/hindi/12th-fail-2023/

hace 3 meses, 3 semanas

❤️
Ram Ke Naam (1992)
രാം കേ നാം (1992)

🔴ഭാഷ: ഹിന്ദി
🔴സംവിധാനം: Anand Patwardhan
🔴പരിഭാഷ: കെ.എൻ. ഷാജി, പി. രവിവർമ്മ, സി. ശരത് ചന്ദ്രൻ, സനൽ പോറ്റി, അൻവർ അലി
🔴പോസ്റ്റർ: പ്രവീൺ അടൂർ
🔴ജോണർ: ഡോക്യുമെന്ററി

🎥🎥 ⭐️ 8.8/10

ബാബരി മസ്ജിദ് പൊളിക്കാനുള്ള VHP യുടെ ക്യാമ്പയിൻ ദൃശ്യങ്ങളുള്‍പ്പെടുത്തിയ രാംകേനാം എന്ന ഡോക്യുമെന്ററി 1991 ൽ ബാബറി മസ്ജിദ് പൊളിക്കുന്നതിനും മുമ്പാണ് പൂര്‍ത്തീകരിച്ചത്. പിന്നീട് ഒരു കോടതി വിധിയെ തുടര്‍ന്ന് 1997 ലാണ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നത്. ആക്ടിവിസ്റ്റായ ആനന്ദ് പട്‍വര്‍ദ്ധൻ തയ്യാറാക്കിയ ഈ ഡോക്യുമെന്ററി ഏതാണ്ട് 1998 നോടകം തന്നെ മലയാളം സബ്ടൈറ്റിൽ ഹാര്‍ഡ്കോഡ് ചെയ്തുകൊണ്ട് കേരളത്തിലെ ഡോക്യുമെന്ററി സംവിധായകനായ ശരത്ചന്ദ്രൻ പുറത്തിറക്കിയിരുന്നു. എംസോൺ ചെയ്തതല്ലെങ്കിലും എല്ലാ ചരിത്ര വസ്തുതകളേയും വളച്ചൊടിക്കുന്ന ഈ കെട്ട കാലത്ത് ''ദൈവത്തിൻ്റെ പേരിൽ'' എന്ന ഈ ഡോക്യുമെൻ്ററി മലയാളികളെങ്കിലും കണ്ടിരിക്കേണ്ടതാണ്.

ഡോക്യുമെന്ററിയുടെ മലയാളം പരിഭാഷയോട് കൂടിയ
ഫയലിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

🦢 https://telegram.me/msonebbc *🦢***

hace 5 meses, 2 semanas
തെളിഞ്ഞ ആകാശത്തേക്ക് നോക്കി നിൽക്കുമ്പോൾ കാണുന്ന, അറിയാതെ …

തെളിഞ്ഞ ആകാശത്തേക്ക് നോക്കി നിൽക്കുമ്പോൾ കാണുന്ന, അറിയാതെ ചിറക് വിരിക്കുന്ന
സങ്കൽപങ്ങൾക്ക് മിഴിവേകാൻ എംസോണിൽ അന്യഗ്രഹജീവികൾ വിരുന്നൊരുക്കി വെച്ചിരിക്കുന്നു. ഏലിയൻ ഫെസ്റ്റ്.
ഫെസ്റ്റ് സമാപിച്ചിരിക്കുകയാണ് ഒരു നന്ദി പോസ്റ്റാണ്....ജിതിൻ ജേക്കബ് കോശി, Unni Jayesh Nishad Jn ഇവർ ആയിരുന്നു ഈ ഫെസ്റ്റിന്റെ നെടും തൂണുകൾ മൂന്ന് പേർക്കും എംസോണിന്റെ ഹൃദയം നിറഞ്ഞ നന്ദി. അത് പോലെ ഫെസ്റ്റിലെ മറ്റ് പരിഭാഷകർ അരുൺ അശോകൻ, വിഷ്ണു പ്രസാദ്, ജിതിൻ ജേക്കബ് കോശി, അരവിന്ദ് കുമാർ, അനൂപ് അനു, അഭിഷേക് പി.യൂ, എൽവിൻ ജോൺ പോൾ ഇവർക്കും എംസോണിന്റെ നന്ദി രേഖപെടുത്തുന്നു അത് പോലെ ഫെസ്റ്റിനെ ഇരു കയ്യും നീട്ടി സ്വീകരിച്ച പ്രിയപ്പെട്ട പ്രേഷകർ, റിവ്യൂ ഇടുന്നവർ, അത് പോലെ വെരിഫിക്കേഷൻ ടീം പോസ്റ്റർ ടീം എല്ലാവർക്കും എംസോണന്റെ നന്ദി അറിയിക്കുന്നു.♥️

നന്ദി.
- എംസോൺ അഡ്മിൻസ്

പരിഭാഷകൾക്ക് 👇

https://malayalamsubtitles.org/category/fest/alien-fest/

hace 6 meses

Msonemv bot down⚠️****

movie/series name Or number (eg:- #3264) send on @msone_chat

hace 6 meses
[#MSone](?q=%23MSone) **Release - 3264

#MSone **Release - 3264

Loki Season 2 (2023)
ലോകി സീസൺ 2 (2023)

Episode - 06
എപ്പിസോഡ് - 06**ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Justin Benson, Aaron M,
Dan DeLeeuw & Kasra Farahaniപരിഭാഷ: ഫഹദ് അബ്ദുൽ മജീദ്പോസ്റ്റർ: പ്രവീൺ അടൂർജോണർ: ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി

IMDb *⭐️ 8.2/10*

Categories : #Action #Adventure #English #Fantasy

Also Available @msonemvbot How to use bot 👉**** https://t.me/MsoneFans/510

hace 7 meses
[#MSone](?q=%23MSone) **Release - 200

#MSone **Release - 200

The Dark Knight Rises (2012)
ദ ഡാർക്ക്‌ നൈറ്റ്‌ റൈസസ് (2012)**ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Christopher Nolanപരിഭാഷ: ഗിരി പി. എസ്.പോസ്റ്റർ: പ്രവീൺ അടൂർജോണർ: ആക്ഷൻ, ഡ്രാമ, ത്രില്ലർ

IMDb *⭐️ 8.4/10*

Categories : #Action #Adventure #English

Available @msonemvbot How to use bot 👉**** https://t.me/MsoneFans/509

We recommend to visit

Official Telegram channel of Msone.

https://malayalamsubtitles.org


https://instagram.com/msoneofficial

https://www.facebook.com/MSonePage/

Last updated 5 days, 2 hours ago

എംസോണ്‍ മലയാളം സബ്ടൈറ്റിലുകള്‍ ലഭിക്കാന്‍ https://malayalamsubtitles.org/
മലയാളം സബ്ടൈറ്റിലുള്ള സിനിമകള്‍ക്ക് https://t.me/malayalamsubmovies/

Hollywood Movies @MsoneHollywoodMovies
Foreign Movies @MsoneForiegnMovies
Search Msone Movies @msonemvbot

Last updated 1 month, 3 weeks ago

Last updated 9 months, 1 week ago