Kerala Police Cyberdome

Description
A High Tech Public Private Partnership Centre for Cyber Security and handling of Cyber Crimes.

http://www.cyberdome.kerala.gov.in

https://www.facebook.com/KeralaPoliceCyberdome/

https://youtube.com/keralapolicecyberdome
We recommend to visit

Community chat: https://t.me/hamster_kombat_chat_2

Website: https://hamster.network

Twitter: x.com/hamster_kombat

YouTube: https://www.youtube.com/@HamsterKombat_Official

Bot: https://t.me/hamster_kombat_bot

Last updated 2 months, 1 week ago

Your easy, fun crypto trading app for buying and trading any crypto on the market.
📱 App: @Blum
🤖 Trading Bot: @BlumCryptoTradingBot
🆘 Help: @BlumSupport
💬 Chat: @BlumCrypto_Chat

Last updated 7 months, 4 weeks ago

Turn your endless taps into a financial tool.
Join @tapswap_bot


Collaboration - @taping_Guru

Last updated 2 months, 3 weeks ago

1 Jahr, 1 Monat her
Kerala Police Cyberdome
1 Jahr, 1 Monat her
Kerala Police Cyberdome
1 Jahr, 3 Monate her

കേരള പോലീസിൽ പുതുതായി രൂപവൽക്കരിച്ച സൈബർ ഡിവിഷൻറെ ഉദ്ഘാടനം ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

രാവിലെ 10.30ന് തിരുവനന്തപുരം തൈക്കാട് പോലീസ് ട്രെയിനിങ് കോളേജിൽ നടക്കുന്ന ചടങ്ങിലാണ് ഉദ്ഘാടനം. ആൻറണി രാജു എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ഡോ. ഷേയ്ഖ് ദർവേഷ് സാഹിബ്, മറ്റ് മുതിർന്ന പോലീസ് ഓഫീസർമാർ എന്നിവർ പങ്കെടുക്കും. സൈബർ ബോധവൽക്കരണത്തിനായി കേരള പോലീസ് തയ്യാറാക്കിയ ഹ്രസ്വചിത്രങ്ങളുടെ പ്രകാശനം ആൻറണി രാജു എം എൽ എ നിർവ്വഹിക്കും.

രാജ്യത്തെ ഏറ്റവും മികച്ച ഒമ്പതാമത്തെ പോലീസ് സ്റ്റേഷനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം തിരഞ്ഞെടുത്ത മലപ്പുറം കുറ്റിപ്പുറം പോലീസ് സ്റ്റേഷൻറെ സ്റ്റേഷൻ ഹൗസ് ഓഫീസർക്കും പോലീസ് ഉദ്യോഗസ്ഥർക്കും ഉള്ള ട്രോഫിയും സർട്ടിഫിക്കറ്റും മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്യും. സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള ട്രോഫിയും ഇതേ പോലീസ് സ്റ്റേഷന് നൽകും.

വർദ്ധിച്ചുവരുന്ന സൈബർ അതിക്രമങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിൻറെ ഭാഗമായാണ് കേരള പോലീസിൽ പുതിയതായി സൈബർ ഡിവിഷൻ ആരംഭിക്കുന്നത്. സൈബർ ഓപ്പറേഷൻ ചുമതലയുള്ള ഐ.ജിയുടെ കീഴിൽ 465 പോലീസ് ഉദ്യോഗസ്ഥരാണ് ഈ വിഭാഗത്തിൽ ഉണ്ടാവുക. സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള സൈബർ ഹെല്പ് ലൈൻ (1930), സൈബർ പോലീസ് സ്റ്റേഷനുകൾ , ഇൻവെസ്റ്റിഗേഷൻ ഹെൽപ്പ് ഡെസ്കുകൾ, ഗവേഷണപഠന സംവിധാനങ്ങൾ, പരിശീലനവിഭാഗം, സൈബർ പട്രോളിങ് യൂണിറ്റുകൾ, സൈബർ ഇൻറലിജൻസ് വിഭാഗം എന്നിവയാണ് സൈബർ ഡിവിഷൻറെ ഭാഗമായി നിലവിൽ വരുന്നത്. ഇതോടെ, രാജ്യത്തിന് അകത്തും പുറത്തും കേന്ദ്രീകരിച്ച് നടക്കുന്ന ഓൺലൈൻ സൈബർ തട്ടിപ്പുകേസുകൾ വിദഗ്ധമായി അന്വേഷിക്കാൻ കേരള പോലീസിനു കഴിയും.

#keralapolice

1 Jahr, 3 Monate her
Kerala Police Cyberdome wishes u all …

Kerala Police Cyberdome wishes u all a very Happy Republic Day.....
#cyberdome #Republicday

1 Jahr, 4 Monate her
Kerala Police Cyberdome
1 Jahr, 6 Monate her
Kerala Police Cyberdome wishes you a …

Kerala Police Cyberdome wishes you a Happy Diwali!..
#HappyDiwali

1 Jahr, 6 Monate her
കളമശ്ശേരി സംഭവം:

കളമശ്ശേരി സംഭവം:
മതസ്പർദ്ധ, വർഗീയ വിദ്വേഷം എന്നിവ വളർത്തുന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്.

#keralapolice

1 Jahr, 6 Monate her
അടുത്തിടെയായി Page Recovery Support എന്ന് അവകാശപ്പെടുന്ന …

അടുത്തിടെയായി Page Recovery Support എന്ന് അവകാശപ്പെടുന്ന ഒട്ടനവധി വ്യാജ പ്രൊഫൈലുകൾ Facebook-ൽ കണ്ടുവരുന്നുണ്ട്. ഈ തട്ടിപ്പുകൾക്ക് പിന്നിലുള്ള ഹാക്കർമാർ ഉയർന്ന ഉദ്യോഗസ്ഥർ , പ്രമുഖ വ്യക്തികൾ ബിസിനസ്സുകൾ എന്നിവയുടെ ഫേസ്ബുക്ക് പേജുകളെയാണ് കൂടുതലായി ലക്ഷ്യമിടുന്നത്.

നിങ്ങളുടെ അക്കൗണ്ട് ആരോ റിപ്പോർട്ട്‌ ചെയ്തതായും, അക്കൗണ്ട് തിരിച്ചു ലഭിക്കാനും നിങ്ങളുടേത് ആണെന്ന് ഉറപ്പുവരുത്തുന്നതിനുമായി താഴെ കാണുന്ന ലിങ്കിൽ click ചെയ്തു 12 മണിക്കൂറിനുള്ളിൽ re- verify ചെയ്യാനും ഇവർ നിങ്ങളോട് ആവശ്യപ്പെടുന്നു. ഈ ഫിഷിങ് വെബ്സൈറ്റ് കളോട് പ്രതികരിച്ചാൽ അവർ നിങ്ങളുടെ ആക്റ്റീവ് സെഷൻ, പാസ്സ്‌വേർഡ് എന്നിവ കൈക്കലാക്കുകയും തുടർന്നു നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ആകുകയും ചെയ്യപ്പെടാം. പൊതുജനങ്ങൾ ഇത്തരം ലിങ്കുകളോട് പ്രതികരിക്കാതിരിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ് .
#Cybersecurity #phishingscam #onlinesaftey #Cyberdome #keralapolice

1 Jahr, 7 Monate her
Warm greetings on the occasion of …

Warm greetings on the occasion of Gandhi Jayanti, the birth anniversary of the Father of the Nation, Mohandas Karamchand Gandhi.
#GandhiJayanti

We recommend to visit

Community chat: https://t.me/hamster_kombat_chat_2

Website: https://hamster.network

Twitter: x.com/hamster_kombat

YouTube: https://www.youtube.com/@HamsterKombat_Official

Bot: https://t.me/hamster_kombat_bot

Last updated 2 months, 1 week ago

Your easy, fun crypto trading app for buying and trading any crypto on the market.
📱 App: @Blum
🤖 Trading Bot: @BlumCryptoTradingBot
🆘 Help: @BlumSupport
💬 Chat: @BlumCrypto_Chat

Last updated 7 months, 4 weeks ago

Turn your endless taps into a financial tool.
Join @tapswap_bot


Collaboration - @taping_Guru

Last updated 2 months, 3 weeks ago