അല്‍-ഇഹ്സാൻ

Description
കിതാബും സുന്നത്തും സലഫുകളുടെ പാതയിൽ .

അഡ്മിനുമായി ബന്ധപ്പെടാൻ (യാസിർ ബിൻ അയ്യൂബ് عفا الله عنه) : https://wa.me/qr/MPKPISLPFQQPP1
We recommend to visit

Hi,
Welcome to the Official Telegram Channel of Hsslive.in. Our Social Media Links?
? join.hsslive.in

Last updated 3 months, 1 week ago

നിങ്ങളിവിടെ നിൽക്കണം എന്ന് യാതൊരു നിര്ബന്ധവും ഇല്ല.. ഒരു ക്യാൻവാസ്സിങ്ങും ഇവിടെ ഉണ്ടാവില്ല.. സത്യമല്ലാത്ത ഒരു പ്രസ്താവനയും ഇവിടെ നിന്ന് കിട്ടില്ല. നടക്കുന്ന കാര്യങ്ങൾ ആണെങ്കി നടക്കും എന്ന് പറയും ഇല്ലെങ്കിൽ ഇല്ല . ഒരു മോഹന വാഗ്ദാനം നൽകാനും ഞങ്ങളില്ല.

Last updated 7 months, 3 weeks ago

1 month, 3 weeks ago

📢 ഖത്തറിലെ സഹോദരന്മാര്‍ക്ക് ഒരു നസീഹ

════════════════════
വിഷയം : നേര്‍മാര്‍ഗത്തില്‍ നിന്ന് വഴിതെറ്റിക്കുന്ന കാരണങ്ങൾ.

🎙️യാസിർ ബിൻ അയ്യൂബ് غفر الله له ولوالديه.

🗓️08 ശഹബാൻ 1446
════════════════════

https://t.me/ihsaanchnl

#naseeha #audios

1 month, 3 weeks ago

Live കിട്ടുന്നില്ല, ഗൂഗിൾ മീറ്റ് ലിങ്ക് ജോയിൻ ചെയ്യുക.

1 month, 3 weeks ago
To join the meeting on Google …

To join the meeting on Google Meet, click this link:
https://meet.google.com/yin-fpdi-xnd

Or open Meet and enter this code: yin-fpdi-xnd

1 month, 4 weeks ago
ഇൻ ഷാ അല്ലാഹ്, വെള്ളിയാഴ്ച വൈകീട്ട് യമൻ …

https://t.me/ihsaanchnl?livestream=a13fbc5ab8ecaa8e27

ഇൻ ഷാ അല്ലാഹ്, വെള്ളിയാഴ്ച വൈകീട്ട് യമൻ സമയം 6 മണിക്ക്.

2 months ago

🌊കടൽ വെള്ളം ശരീരത്തിന് നല്ലതാണോ?

═════════════════════

ഇബ്നുൽ ഖയ്യിം رَحِمَـﮧُ اللَّـﮧُ പറഞ്ഞു :

"കടൽ വെള്ളത്തിൽ കുളിക്കുന്നത് ചർമ്മത്തിന് ബാധിക്കുന്ന ഒരുപാട് പ്രശ്നങ്ങൾക്ക് ഉപകാരപ്രദമാണ്,
എന്നാൽ അത് കുടിക്കുന്നത് ചർമ്മത്തിന്റെ ഉള്ളിലും പുറമേയും ദോഷം ചെയ്യുന്നതുമാണ്"

📚 الطب النبوي ٣٠٨
════════════════════

https://t.me/ihsaanchnl

#health

2 months, 3 weeks ago
﷽

🕯സലഫുകളുടെ ജീവിതത്തിൽ നിന്നും (𝟜𝟙).

ഏത് വേണം എന്നത് തിരഞ്ഞെടുത്ത് കൊള്ളുക.

═════════════════════
ഇബ്നു മുബാറക് رَحِمَـﮧُ اللَّـﮧُ യുടെ അടുക്കൽ ഒരാൾ പറഞ്ഞു : എനിക്ക് വസിയ്യത്ത് നൽകിയാലും,

അദ്ദേഹം رَحِمَـﮧُ اللَّـﮧُ പറഞ്ഞു :

"അനാവശ്യ നോട്ടങ്ങൾ നീ ഉപേക്ഷിക്കുക, എങ്കിൽ നിനക്ക് ഭയഭക്തി നൽകപ്പെടും.

അനാവശ്യ സംസാരങ്ങൾ നീ ഉപേക്ഷിക്കുക, എങ്കിൽ നിനക്ക് ഹിക്മത്ത് നൽകപ്പെടും.

അനാവശ്യ ഭക്ഷണങ്ങൾ നീ ഉപേക്ഷിക്കുക, എങ്കിൽ നിനക്ക് ഇബാദത്ത് ചെയ്യാൻ തൗഫീഖ് നൽകപ്പെടും.

ജനങ്ങളുടെ കുറവുകൾ തേടിപ്പിടിക്കുന്നത് നീ ഉപേക്ഷിക്കുക, സ്വന്തത്തിന്റെ കുറവുകളിലേക്ക് എത്തിനോക്കാൻ നിനക്ക് തൗഫീഖ് നൽകപ്പെടും.

📚 الزّهد لابن المبارك ( 78 )

വിവർത്തനം : യാസിർ ബിൻ അയ്യൂബ് عفا الله عنه
═════════════════════

https://t.me/ihsaanchnl

#maslak #salafukalude_jeevitham #naseeha

3 months, 1 week ago
﷽

എല്ലാ നന്മകളുടെയും അടിസ്ഥാനം.

═════════════════════

ഇബ്നു തയ്മിയ്യ رَحِمَـﮧُ اللَّـﮧُ പറഞ്ഞു :

"ദുനിയാവിലെയും ആഖിറത്തിലെയും സകല നന്മകളുടെയും അടിസ്ഥാനം അല്ലാഹുവിനോടുള്ള ഭയമാണ്."

▪️جامع المسائل ١٧٩/٩

വിവർത്തനം : യാസിർ ബിൻ അയ്യൂബ് عفا الله عنه.
════════════════════

https://t.me/ihsaanchnl

#maslak

We recommend to visit

Hi,
Welcome to the Official Telegram Channel of Hsslive.in. Our Social Media Links?
? join.hsslive.in

Last updated 3 months, 1 week ago

നിങ്ങളിവിടെ നിൽക്കണം എന്ന് യാതൊരു നിര്ബന്ധവും ഇല്ല.. ഒരു ക്യാൻവാസ്സിങ്ങും ഇവിടെ ഉണ്ടാവില്ല.. സത്യമല്ലാത്ത ഒരു പ്രസ്താവനയും ഇവിടെ നിന്ന് കിട്ടില്ല. നടക്കുന്ന കാര്യങ്ങൾ ആണെങ്കി നടക്കും എന്ന് പറയും ഇല്ലെങ്കിൽ ഇല്ല . ഒരു മോഹന വാഗ്ദാനം നൽകാനും ഞങ്ങളില്ല.

Last updated 7 months, 3 weeks ago