Last updated 3 years, 2 months ago
Official Telegram channel of Msone.
https://malayalamsubtitles.org
https://instagram.com/msoneofficial
https://www.facebook.com/MSonePage/
Last updated 2 months, 2 weeks ago
Last updated 1 year, 5 months ago
⚠️ The feed "എം.സോണ്‍ - Malayalam Subtitles for Everyone" doesn't seem to work. Check it, and remove it if necessary
എം.സോണ്‍ - Malayalam Subtitles for Everyone Vikings: Season 4 (2016) Part 1 വൈക്കിങ്സ്: സീസൺ 4 (2016) ഭാഗം 1 എം-സോണ്‍ റിലീസ് -1329 Vikings: Season 4 (2016) Part 1 വൈക്കിങ്സ്: സീസൺ 4 (2016) ഭാഗം 1 സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക Subscene…
എം.സോണ്‍ - Malayalam Subtitles for Everyone
Vikings: Season 4 (2016) Part 1 വൈക്കിങ്സ്: സീസൺ 4 (2016) ഭാഗം 1
എം-സോണ്‍ റിലീസ് -1329
Vikings: Season 4 (2016) Part 1
വൈക്കിങ്സ്: സീസൺ 4 (2016) ഭാഗം 1
സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക Subscene Opensubtitles
സീരീസിന്റെ വിശദാംശങ്ങൾ
ഭാഷ
ഇംഗ്ലീഷ്
നിർമാണം Netflix
പരിഭാഷ ഗിരി പി. എസ്
ജോണർ
Action, Adventure, Drama
Running Time
1 - 10 എപ്പിസോഡുകൾ
info
732587C1D9F63FF44BF830542B3C0D75D9E2555F
Telegram
@malayalamsubmovies IMDb Wiki Awards https://1.bp.blogspot.com/-_Zfl8SizQK8/Xe3-_dADUQI/AAAAAAAAD38/4KcPkW4thD0EMzAkkyU9wMRNc1ePQ1yQACLcBGAsYHQ/s640/Vikings%2BSeason%2B4%2B%25281%2529.jpg പോസ്റ്റർ: പ്രവീൺ അടൂർ
സൂര്യാസ്തമയത്തിന്റെ നാടുകൾ തേടി മഹാസമുദ്രത്തിന്റെ നിഗൂഢതകൾ താണ്ടിയ വൈക്കിങ് എന്ന ജനസമൂഹമാണ് ചരിത്ര രേഖകളനുസരിച്ച് പ്രമുഖരായ പ്രഥമ പര്യവേക്ഷകരും കോളനിസ്റ്റുകളും.ആദ്യമാദ്യം നിഷ്ഠൂരരായ ഇക്കൂട്ടരുടെ തൊഴിൽ കൊള്ളയായിരുന്നു.കേരളത്തിലെ ചുണ്ടൻ വള്ളങ്ങളെ അനുസ്മരിപ്പിക്കുന്ന വൈക്കിങ്ങു കളുടെ വള്ളങ്ങൾ ഉത്തര അറ്റ്ലാന്റിക്കിന്റെ വിരിമാറിലൂടെ പാഞ്ഞുപോയിരുന്ന ഒരു കാലഘട്ടം ആയിരുന്നു അത്.പര്യവേക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന പ്രദേശങ്ങളിലെ ഫലപുഷ്ടിയുള്ള മണ്ണിൽ കുടിയുറപ്പിക്കാനും അവർ ശ്രമിച്ചിരുന്നു.അങ്ങനെ രൂപം കൊണ്ടതാണ് റിപ്പബ്ലിക്ക് ഓഫ് അയർലൻഡിന്റെ തലസ്ഥാനമായ ഡബ്ലിൻ.യൂറോപ്പിലും ഏഷ്യയിലും ധാരാളം ജനപദങ്ങൾ സൃഷ്ടിച്ച വൈക്കിങ്ങുകൾ ഐസ് ലാൻഡും ഗ്രീൻലാൻഡും കടന്ന് വടക്കേ അമേരിക്ക വരെ എത്തിയിരുന്നു.മുകളിൽ പറഞ്ഞ വസ്തുതകൾ ഇവരെ കുറിച്ചുള്ള ചെറിയൊരു ആമുഖം മാത്രമാണ്. വൈക്കിങ്ങുകളുടെ സാഹസിക പര്യവേക്ഷണങ്ങൾ ഒരു ചെറിയ വിവരണത്തിൽ ഒതുങ്ങുന്നതല്ല എന്ന് സാരം.
സീരീസിലേക്ക് വരികയാണെങ്കിൽ,AD എട്ടാം നൂറ്റാണ്ടിലെ വൈക്കിങ്ങുകളുടെ കഥയാണ് പ്രതിപാദിക്കുന്നത്. ഇത്തരം പശ്ചാത്തലത്തലവുമായി വന്ന മറ്റു പല സീരീസും ഭാവനാന്മകമായ കഥയായിരുന്നു എങ്കിൽ, വൈക്കിങ് എന്ന സീരീസ് ഭാവനയും ചരിത്ര യാഥാർത്ഥ്യങ്ങളും കെട്ടുപിണഞ്ഞ ഒരു സീരീസ് ആണ്.നിഷ്ഠൂരതയും നിർദാക്ഷിണ്യവും മുഖമുദ്രയാക്കിയ,പേഗൻ വിശ്വാസങ്ങളോട് കൂടിയ വൈക്കിങ്ങുകളെ മികച്ച രീതിയിൽ ഈ സീരീസ് പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിട്ടുണ്ട് എന്നതിൽ തർക്കമില്ല.
വൈക്കിങ് ഐതിഹ്യങ്ങളിൽ പരാമർശിച്ച് കാണപ്പെടുന്ന റഗ്നാർ ലോത്ബ്രോക് എന്ന വൈക്കിങ്ങിനെ കേന്ദ്രീകരിച്ചാണ് കഥ പുരോഗമിക്കുന്നത്.വൈക്കിങ് സമൂഹത്തെ Thralls, Karls, Jarls എന്നിങ്ങനെ മൂന്ന് സോഷ്യോ-ഇക്കണോമിക് ക്ലാസ്സുകളായി തരം തിരിച്ചിരുന്നു.Thralls എന്നത് അടിമകൾ ഉൾപ്പെടുന്ന ഏറ്റവും താഴ്ന്ന വിഭാഗം ആയിരുന്നു.Karls എന്നത് സ്വതന്ത്രരായി വർത്തിക്കുന്ന കാർഷിക സമൂഹവും,Jarls എന്നത് ഇവരെയെല്ലാം നിയന്ത്രിച്ചു പോരുന്ന മേലേക്കിടയിൽ ഉള്ള ഭരണവർഗ്ഗവും ആയിരുന്നു.ഇതിൽ രണ്ടാമത്തെ വിഭാഗത്തിൽപ്പെടുന്ന കഥാനായകനായ റഗ്നാർ താരതമ്യേന അപരിഷ്കൃതരായ ആ സമൂഹത്തിലെ വേറിട്ട് ചിന്തിക്കുന്ന ഒരു വ്യക്തിത്വം ആയിരുന്നു.ആശയങ്ങളും ധൈര്യവും സാഹസികതയും അയാളെ ആ സമൂഹത്തിലെ Jarl എന്ന പദവിയിൽ എത്തിക്കുന്നതിനൊപ്പം തന്നെ പുതിയ ലോകത്തേക്കുള്ള വാതായനങ്ങൾ കണ്ടെത്തുന്നതിലേക്ക് നയിക്കുകയും ചെയ്തു.ക്രമേണ അയാൾ സ്കാന്റിനെവ്യൻ കിംഗ് എന്ന സ്ഥാനം കയ്യടക്കുകയും ചെയ്യുന്നു.കിംഗ് റഗ്നാറിന്റെയും പുത്രന്മാരുടെയും അയാളുടെ സഹചാരികളുടെയും ഇംഗ്ലണ്ട്, ഫ്രാൻസ്,മെഡിറ്ററേനിയൻ തുടങ്ങിയ മേഖലകളിലേക്കുള്ള സാഹസിക സഞ്ചാരങ്ങളുടെയും ആ പ്രദേശങ്ങളിൽ അവർ നടത്തിയ പൈശാചികവും രക്തരൂക്ഷിതവും ആയ കൊള്ളയുടെയും കൊള്ളിവെയ്പ്പിന്റെയും യുദ്ധങ്ങളുടെയും കാല്പനികമായ ഒരു നേർക്കാഴ്ചയാണ് വൈക്കിങ് എന്ന TVസീരീസിലെ ഓരോ എപ്പിസോഡും.
വൈകിങ്‌സ് സീരീസ് കഴിഞ്ഞ 3 സീസണിൽ നിന്ന് മറ്റൊരു പ്രധാന ഭാഗത്തിലേക്ക് കടക്കുകയാണ് സീസൺ 4. സീസൺ 4 മുഴുവനായും 20 എപ്പിസോഡ്സ് ആണ് ഉള്ളത്. അതിലെ ആദ്യ 10 എപ്പിസോഡ് റാഗ്‌നറിന്റെ ഇതു വരെയുള്ള വിജയങ്ങളിൽ നിന്ന് മാറി പരാജയങ്ങളുടെ വഴി ആണ് പറയുന്നത്. ശേഷം വരുന്ന 10 എപ്പിസോഡിൽ തനിക്കേറ്റ പ്രഹരത്തിന് പകരമായി റാഗ്‌നർ തന്റെ വജ്രായുധം ഉപയോഗിച്ചു മറുപടി പറയുന്നതിനുള്ള ശ്രമവും കാണാം. ഒരുപാട് വൈകാരിക തലങ്ങളിലൂടെ ആണ് ഈ സീസണിലെ 20 എപ്പിസോഡ്സ് കടന്നു പോകുന്നത്.
സീരീസിലെ മറ്റുചില പ്രധാന കഥാപാത്രങ്ങൾ എല്ലാം ഈ സീസണിൽ വിജയം നേടി മുന്നോട്ട് പോകുന്നുണ്ട്. എന്നിട്ടും റാഗ്‌നർ എന്നാ കഥാപാത്രം പരാജയത്തിലും അവയ്ക്ക് എല്ലാം മുകളിൽ നിൽക്കുന്ന എന്നതാണ് സത്യം. പ്രധാന നടന്റെ പരാജയവും പ്രഷകർക്ക് മികച്ച ആസ്വാദനം നൽകുന്ന രീതിൽ അവതരിപ്പിക്കുന്നതിൽ അണിയപ്രവർത്തകർ വിജയിച്ചു.11 മത്തെ എപ്പിസോഡ് മുതൽ റാഗ്‌നറിൽ നിന്ന് മാ[...]
എം.സോണ്‍ - Malayalam Subtitles for Everyone
Kung Fu Panda 3 (2016) കുങ് ഫു പാണ്ട 3 (2016)
എം.സോണ്‍ - Malayalam Subtitles for Everyone
Primer (2004) പ്രൈമർ (2004)
എം-സോണ്‍ റിലീസ് -1327
Primer (2004)
പ്രൈമർ (2004)
സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Opensubtitles
സിനിമയുടെ വിശദാംശങ്ങൾ
ഭാഷ
ഇംഗ്ലീഷ്, ഫ്രഞ്ച്
സംവിധാനം
Shane Carruth
പരിഭാഷ
ഫഹദ് അബ്ദുൾ മജീദ്, ഷിഹാബ് എ. ഹസൻ
ജോണർ
Drama, Sci-Fi, Thriller
Running Time
1 മണിക്കൂർ 17 മിനിറ്റ്
info
24E3A5DA4D0F50034F57CF441C77BC37CBF14EC3 (720p)
27F76D7B88F7526DA30D100BF8F998C3A4AF1F5C (1080p)
Telegram
@malayalamsubmovies
IMDb
Wiki
Awards
https://1.bp.blogspot.com/-9jLXX5XTCJk/Xe3-FRRhWjI/AAAAAAAAD3w/JjjizrwjNlgP5ql-7NKQmOYJdAac-hPyQCLcBGAsYHQ/s640/Primer%2B2004.jpg
പോസ്റ്റർ : പ്രവീൺ അടൂർ
ഏബും ആരോണും എഞ്ചിനിയര്‍മാരാണ്. എറര്‍ ചെക്കിംഗ് മെഷീന്‍റെ നിര്‍മ്മാണവും വില്‍പ്പനയുമാണ് അവരുടെ ജോലി. പക്ഷേ ഒരിക്കല്‍ യാദൃശ്ചികമായി അവരുണ്ടാക്കിയ ഒരു മെഷീന്‍ ടൈംട്രാവല്‍ മെഷീന്‍ ആയെന്ന് അവര്‍ മനസ്സിലാക്കുന്നു. അവർ 'ബോക്സ്' എന്ന് വിളിക്കുന്ന ആ യന്ത്രം ഉപയോഗിച്ച് ഒരു തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ അവര്‍ സമയത്തിലൂടെ നടത്തുന്ന യാത്രകളാണ് ചിത്രം പറയുന്നത്. ഇന്നേ വരെ ഇറങ്ങിയിട്ടുള്ള സിനിമകളില്‍ ഏറ്റവും സങ്കീര്‍ണ്ണമായ ചിത്രങ്ങളിലൊന്നാണ് പ്രൈമര്‍. 2004 ല്‍ ഷെയ്ന്‍ കരുത്ത് സംവിധാനം ചെയ്ത പ്രൈമറില്‍ ഷെയ്ന്‍ കരുത്ത്, ഡേവിഡ് സള്ളിവന്‍, കേസി ഗുഡന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കാൻ www.facebook.com/groups/MSONEsubs
➖ @Malayalamsubs ➖
എം.സോണ്‍ - Malayalam Subtitles for Everyone
Jailbreak (2017) ജയിൽബ്രേക്ക് (2017)
എം-സോണ്‍ റിലീസ് -1326
Jailbreak (2017)
ജയിൽബ്രേക്ക് (2017)
സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Opensubtitles
സിനിമയുടെ വിശദാംശങ്ങൾ
ഭാഷ
കമേർ
സംവിധാനം
Jimmy Henderson
പരിഭാഷ
ശിവരാജ്
ജോണർ
Action, Comedy
Running Time
1 മണിക്കൂർ 32 മിനിറ്റ്
info
F5B0A59E7E92127E544D5705C13F4EB951DA6F15
Telegram
@malayalamsubmovies
IMDb
Wiki
Awards
https://2.bp.blogspot.com/-tzvv0bK7Jno/XeynV6es7CI/AAAAAAAAD3Q/VF9_QPTcAA8erOBQdKGiplVqJcfa_gJnwCK4BGAYYCw/s640/Jailbreak.jpg
പോസ്റ്റർ : ഷൈജു എസ്
2017 - ൽ കംബോഡിയയിൽ റിലീസായ Martial-Art മൂവിയാണ് Jailbreak. പേര് സൂചിപ്പിക്കുന്നതുപോലെയാണ് ഇതിന്റെ കഥയും. "പ്രി-ക്ലാ" എന്ന ജയിലിലേക്ക് ഒരു കുറ്റവാളിയുമായി നാല് പൊലീസുകാർ വരികയും, അവർ അവിടെ നിന്ന് പുറത്തിറങ്ങുന്നതിനു മുൻപ് ആ ജയിലിലുള്ള മറ്റ് തടവുകാർ രക്ഷപ്പെടുകയും ചെയ്യുന്നു. ആ ജയിലിലുള്ള ഒരു പോലീസുകാരനും കൂടി അവരോടൊപ്പം ചേരുന്നു. പിന്നീട് അങ്ങോട്ടൊരു മേളമാണ്. പത്തിരുന്നൂറ് കുറ്റവാളികളും ഇവർ അഞ്ച് പേരും. ഇന്തോനേഷ്യയ്ക്ക് "റെയ്ഡ്" ഉണ്ടെങ്കിൽ, കംബോഡിയയ്ക്ക് "ജയിൽബ്രേക്ക്" ഉണ്ടെന്ന് പറയാം. പക്ഷേ റെയ്ഡിന്റെ അത്രേം ബ്രൂട്ടൽ അല്ല.
കംബോഡിയയിലെ പ്രൊഫഷണൽ ഫൈറ്ററായ 'Tharoth Sam' ആണ് ഇതിലെ ഫീമെയിൽ റോൾ കൈകാര്യം ചെയ്‌തിരിക്കുന്നത്. മെയിൻ കാസ്റ്റ് ആയ Jean-Paul Ly ഉം Dara Our ഉം കൂടി ചേർന്നാണ് Fight-Choreography ചെയ്തിരിക്കുന്നത്. Fantasia International Film Festival ഇൽ Action-Choreography ക്കുള്ള സ്‌പെഷ്യൽ പ്രൈസും 'Most Innovative Feature Film' നുള്ള Bronze Award ഉം നേടിയിട്ടുണ്ട് ഈ ചിത്രം. Martial-Art പ്രേമികൾക്കൊരു വിരുന്നാണ് ഈ ചിത്രം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കാൻ www.facebook.com/groups/MSONEsubs
➖ @Malayalamsubs ➖
Last updated 3 years, 2 months ago
Official Telegram channel of Msone.
https://malayalamsubtitles.org
https://instagram.com/msoneofficial
https://www.facebook.com/MSonePage/
Last updated 2 months, 2 weeks ago
Last updated 1 year, 5 months ago