Dive into the Ultimate Free Library: Your One-Stop Hub for Entertainment!

SOCCER ARMY ⚽

Description
❝ 🔥❣️ടെലിഗ്രാമിലെ മലയാളം ഫുട്ബോൾ ചാനൽ ⚽️📄 ❞


🥇 ഫുട്ബോൾ വാർത്തകൾ
🥇 ലൈവ് അപ്ഡേറ്റ്
🥇 ഹൈലൈറ്റ്സ്
🥇 ഗെയിംസ്
🥇 മാച്ച് സ്റ്റാറ്റസ്‌
Advertising
We recommend to visit

❝ 🔥❣️ടെലിഗ്രാമിലെ മലയാളം ഫുട്ബോൾ ചാനൽ ⚽️📄 ❞


🥇 ഫുട്ബോൾ വാർത്തകൾ
🥇 ലൈവ് അപ്ഡേറ്റ്
🥇 ഹൈലൈറ്റ്സ്
🥇 ഗെയിംസ്
🥇 മാച്ച് സ്റ്റാറ്റസ്‌

Last updated 7 months, 3 weeks ago

#𝙾𝚏𝚏𝚒𝚌𝚒𝚊𝚕_𝚃𝚎𝚕𝚎𝚐𝚛𝚊𝚖_𝚌𝚑𝚊𝚗𝚗𝚎𝚕....

🎯Here You Will Get all updates and New Videos instantly from #Karikku, #Karikku_Fliq and #Karikku_Tuned..

Stay Tuned....


Presented by #Karikku_Media Team Official

Last updated 2 months, 3 weeks ago

I just want to be a warm yellow light that pours over everyone I love. 💛💫
Instagram: https://instagram.com/deepak.deon
https://te.legra.ph/DeonWrites-12-16
🎉 Celebrating Ten Thousand Friends 🤩🥳

Last updated 1 month ago

7 months, 3 weeks ago

ഫുട്ബോൾ വാർത്തകൾക്കായി വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു.. ⚽️🔥

https://whatsapp.com/channel/0029Va5N7EhDp2QDZAzvf907

JOIN

WhatsApp.com

SOCCER ARMY | WhatsApp Channel

SOCCER ARMY WhatsApp Channel. . 119 followers

ഫുട്ബോൾ വാർത്തകൾക്കായി വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു.. ***⚽️******🔥***
9 months, 4 weeks ago
SOCCER ARMY ⚽
9 months, 4 weeks ago
Swap Deal ***🔥***

Swap Deal 🔥

👉TELEGRAM LINK
http://tx.me/Soccer_Army

©SOCCER ARMY

10 months ago
ഡേവിഡ് ഡി ഗിയ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുന്നു …

ഡേവിഡ് ഡി ഗിയ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുന്നു 👋❤️

🥅 മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്പാനിഷ് ഗോൾ കീപ്പർ ഡേവിഡ് ഡി ഗിയ ടീം വിടുന്നു.കഴിഞ്ഞ സീസണിൽ ഗോൾഡൻ ഗ്ലൗ സ്വന്തമാക്കിയ താരം ടീമിനു വേണ്ടി 400 ൽ പരം മത്സരങ്ങളിൽ ഗോൾ വല കാത്തിട്ടുണ്ട്. താരത്തിന് പകരക്കാരനായി ആൻഡ്രേ ഓനാനയെ യുണൈറ്റഡ് ടീമിലെത്തിച്ചേക്കും🤩.

👉TELEGRAM LINK
http://tx.me/Soccer_Army

©SOCCER ARMY

10 months, 1 week ago
***😍******❤‍🔥***കുവൈറ്റിനെ തകർത്തു; സാഫ് കപ്പ്‌ ഇന്ത്യക്ക്

😍❤‍🔥കുവൈറ്റിനെ തകർത്തു; സാഫ് കപ്പ്‌ ഇന്ത്യക്ക്

💙💪കുവൈറ്റിനെ തകർത്ത് സാഫ് കപ്പ് സ്വന്തമാക്കി ഇന്ത്യ, പെനാൾട്ടി ഷൂട്ടൗട്ടിലായിരുന്നു ഇന്ത്യ വിജയം കരസ്ഥമാക്കിയത്. (4-5)

ഇന്ത്യ - 1️⃣(5)

കുവൈറ്റ് - 1️⃣ (4)

👉TELEGRAM LINK
: https://telegram.me/Soccer_Army

©SOCCER ARMY

10 months, 1 week ago
***💙******🔥*** ഇന്ത്യക്ക് ജയം, ഫൈനലിൽ

💙🔥 ഇന്ത്യക്ക് ജയം, ഫൈനലിൽ

🇮🇳 സാഫ് കപ്പിൽ ലെബനോനെ പെനാൽറ്റി ഷൂട്ട്‌ഔട്ടിൽ വീഴ്ത്തി ഫൈനലിൽ പ്രവേശിച്ചു ഇന്ത്യൻ ടീം. നിശ്ചിതസമയവും എക്സ്ട്രാടൈമും ഗോൾരഹിതമായതോടെ പെനാൽറ്റിയിലേക്ക് നീണ്ട മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. ജൂലൈ 4ന് നടക്കുന്ന ഫൈനലിൽ ഇന്ത്യ കുവൈത്തിനെ നേരിടും. 😍✌️

👉TELEGRAM LINK
http://tx.me/Soccer_Army

© 𝗦𝗢𝗖𝗖𝗘𝗥 𝗔𝗥𝗠𝗬

10 months, 1 week ago
***💜***പി എസ് ജിയെ ഇനി എൻറിക്വെ നയിക്കും***🔥***

💜പി എസ് ജിയെ ഇനി എൻറിക്വെ നയിക്കും🔥

🇪🇸ലൂയിസ് എൻറിക്വെയെ പരിശീലക സ്ഥാനത്തെത്തിച്ച് ഫ്രഞ്ച് വമ്പന്മാരായ പി എസ് ജി. ക്രിസ്റ്റഫർ ഗാൾഷ്യാറെ പുറത്താക്കിയാണ് പി എസ് ജി മുൻ സ്പാനിഷ് മാനേജരെ പരിശീലക സ്ഥാനത്തെത്തിച്ചത്.😇🤞

👉TELEGRAM LINK
http://tx.me/Soccer_Army

©SOCCER ARMY

10 months, 2 weeks ago
ബ്രോസൊവിച് അൽനാസറിൽ ***💛******🤩***

ബ്രോസൊവിച് അൽനാസറിൽ 💛🤩

🥅 വീണ്ടുമൊരു സൂപ്പർ താരത്തെ സ്വന്തമാക്കി സൗദി ക്ലബ്‌ അൽ നാസർ.കോയേഷ്യൻ മിഡ്‌ ഫീൽഡറെ ഇന്റർ മിലാനിൽ നിന്നാണ് സൗദി ക്ലബ്‌ സ്വന്തമാക്കിയത്.👏😇

👉TELEGRAM LINK
http://tx.me/Soccer_Army

©SOCCER ARMY

We recommend to visit

❝ 🔥❣️ടെലിഗ്രാമിലെ മലയാളം ഫുട്ബോൾ ചാനൽ ⚽️📄 ❞


🥇 ഫുട്ബോൾ വാർത്തകൾ
🥇 ലൈവ് അപ്ഡേറ്റ്
🥇 ഹൈലൈറ്റ്സ്
🥇 ഗെയിംസ്
🥇 മാച്ച് സ്റ്റാറ്റസ്‌

Last updated 7 months, 3 weeks ago

#𝙾𝚏𝚏𝚒𝚌𝚒𝚊𝚕_𝚃𝚎𝚕𝚎𝚐𝚛𝚊𝚖_𝚌𝚑𝚊𝚗𝚗𝚎𝚕....

🎯Here You Will Get all updates and New Videos instantly from #Karikku, #Karikku_Fliq and #Karikku_Tuned..

Stay Tuned....


Presented by #Karikku_Media Team Official

Last updated 2 months, 3 weeks ago

I just want to be a warm yellow light that pours over everyone I love. 💛💫
Instagram: https://instagram.com/deepak.deon
https://te.legra.ph/DeonWrites-12-16
🎉 Celebrating Ten Thousand Friends 🤩🥳

Last updated 1 month ago