Infinite Entertainment, Zero Cost: Get Your Free Books, Music, and Videos Today!

ഫുട്ബോൾ ലോകം | Football Lokam

Description
ടെലിഗ്രാമിലെ ആദ്യത്തേതും ഏറ്റവും ജനപ്രീതിയുമുള്ള മലയാളം ഫുട്ബോൾ വാർത്താ ചാനൽ എല്ലാ ഫുട്ബോൾ വാർത്തകളും ഇവിടെ ലഭ്യമാണ് ⚽️🗞

💬 ഗ്രൂപ്പ്‌
@FootballLokam

👮‍‍️Admins : @FLAdminsbot

Website : FootballLokam.com
Advertising
We recommend to visit

PSC ANDROID APP 💙

Last updated 1 year, 10 months ago

PSC, SSC, UPSC ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾക്ക്‌ തയ്യാറെടുക്കുന്ന എല്ലാവർക്കുമായി ഒരു ടെലിഗ്രാം ചാനൽ.
( Current Affairs Only )

Facebook page : fb.me/caguide

For Current Affairs News : @caguidenews

Contact us @cag_adminbot

#psc #ssc #currentaffairs

Last updated 9 months, 4 weeks ago

Trollcricket

Last updated 4 years ago

1 month, 1 week ago
Sunil Chhetri announces retirement from Indian …

Sunil Chhetri announces retirement from Indian Football 🥺💔

Thank You Sir For Everything You Did For Indian Football❤️

Captain Leader Legend 🇮🇳💙

1 month, 3 weeks ago
സ്പാനിഷ് രാജാക്കന്മാർ - റയൽ മാഡ്രിഡ്‌***🤍******👑******🇪🇸***

സ്പാനിഷ് രാജാക്കന്മാർ - റയൽ മാഡ്രിഡ്‌🤍👑🇪🇸

36 ആം സ്പാനിഷ് ലീഗ് കിരീടത്തിൽ മുത്തമിട്ട് റയൽ മാഡ്രിഡ്‌. ലീഗിൽ
നാല് മത്സരങ്ങൾ ശേഷിക്കേയാണ് റയലിന്റെ ഈ നേട്ടം. ഇന്ന് നടന്ന മത്സരത്തിൽ കാഡിസിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിക്കുകയും ബാഴ്‌സലോണ ജിറോണയോട് 4-2 ന് തോൽവി ഏറ്റുവാങ്ങുകയും ചെയ്തതോടെ റയൽ കിരീടം ഉറപ്പിക്കുകയായിരുന്നു.
ലീഗിലുടനീളം ഒരൊറ്റ തോൽവി മാത്രമാണ് ടീം ഏറ്റുവാങ്ങിയാണ്.

4 മത്സരങ്ങൾ ബാക്കി നിൽക്കെ രണ്ടാമതുള്ള ജിറോണയേക്കാൾ 13 പോയിൻറിന്റെ ഭീമൻ ലീഡുണ്ട് റയലിനിപ്പോൾ.

ടെലിഗ്രാം ലിങ്ക് 📲:
https://telegram.me/football_lokam

©ഫുട്ബോൾ ലോകം

1 month, 3 weeks ago
ഗോൾഡൻ ബൂട്ട് ദിമിക്ക് ***⛸******💛***

ഗോൾഡൻ ബൂട്ട് ദിമിക്ക് 💛

2023/24 ഐഎസ്എൽ സീസണിലെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്റകോസ്. 17 മത്സരങ്ങളിൽ നിന്നും 13 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. സീസൺ അവസാനം പരിക്കിന്റെ പിടിയിൽ വലഞ്ഞെങ്കിലും ഗോൾഡൻ ബൂട്ട് താരത്തിന്റെ കയ്യിൽ ഭദ്രമായി നിന്നു.

ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു കേരള ബ്ലാസ്റ്റേഴ്സ് താരത്തിന് ഗോൾഡൻ ബൂട്ട് ലഭിക്കുന്നത്.

ടെലിഗ്രാം ലിങ്ക് 📲:
https://telegram.me/football_lokam

©ഫുട്ബോൾ ലോകം

1 month, 3 weeks ago
A COMEBACK YET AGAIN IN THE …

A COMEBACK YET AGAIN IN THE #ISLFinal AGAINST THE MARINERS! 🏆

1 month, 3 weeks ago
1 month, 4 weeks ago
***🖐*** അഞ്ചിന്റെ പകിട്ടിൽ ഫുട്ബോൾ ലോകം ***⚽️******🌏***

🖐 അഞ്ചിന്റെ പകിട്ടിൽ ഫുട്ബോൾ ലോകം ⚽️🌏

😍🔥 കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ഒരു കൂട്ടം കാല്പന്ത്‌ ആരാധകരുടെ നേതൃത്വത്തിൽ തുടങ്ങിയ ഫുട്ബോൾ ലോകം എന്ന ഈ കൂട്ടായ്മ ഇന്നേക്ക് 5 വർഷം തികയുകയാണ്. നിലവിൽ ടെലെഗ്രാമിലെ തന്നെ വലിയ കൂട്ടായ്മയാണ് നമ്മുടേത്. 👥ഗ്രൂപ്പിലെ മെംബേർസ് എല്ലാവരുടെയും സപ്പോർട്ട് ഉള്ളത് കൊണ്ടാണ് നമ്മൾ ഇത്രേം വലിയൊരു കൂട്ടായ്മ പടുത്തു ഉയർത്താൻ സാധിച്ചത്..😘
ഇതുവരെ നിങ്ങൾ തന്ന സഹകരണം ഇനിയും മുകളിൽ ഈ കൂട്ടായ്മയക്ക് നൽമെന്ന് ആശിച്ചുകൊള്ളുന്നു 🙌❤️‍🔥

ഫുട്ബോൾ ലോകം അഡ്മിൻസ്

Https://t.me/football_lokam

2 months, 1 week ago
കലിംഗയിൽ കലിതുള്ളി ഒഡിഷ കൊമ്പൊടിഞ്ഞു ബ്ലാസ്റ്റേഴ്സ് വീട്ടിലേക്ക്

കലിംഗയിൽ കലിതുള്ളി ഒഡിഷ കൊമ്പൊടിഞ്ഞു ബ്ലാസ്റ്റേഴ്സ് വീട്ടിലേക്ക്

കേരള ബ്ലാസ്റ്റേഴ്സിന്റെ  ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ മറ്റൊരു സീസണിനു തിരശ്ശീല വീഴ്ത്തി ഒഡീഷ. ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷം  രണ്ടു ഗോൾ വഴങ്ങിയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് തോൽവി സമ്മതിച്ചത്. ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലും   സമ്പൂജ്യനായിട്ടാണ് ബ്ലാസ്റ്റേഴ്സ് മടങ്ങുന്നത്. മുഴുവൻ സമയം കളി അവസാനിച്ചപ്പോൾ 1-1 സമനിലയിൽ പിരിഞ്ഞ മത്സരം  എക്സ്ട്രാ ടൈമിലെ ഐസക്കിന്റെ ഗോളിലൂടെ മത്സരം സ്വന്തമാക്കുകയായിരുന്നു

ഫുൾ ടൈം

Odisha Fc -2⃣
⚽️D. Maurício 87'
⚽️I . Vanlalruatfela 98'

Kerala Blasters -1⃣
⚽️F. Černych - 67'

We recommend to visit

PSC ANDROID APP 💙

Last updated 1 year, 10 months ago

PSC, SSC, UPSC ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾക്ക്‌ തയ്യാറെടുക്കുന്ന എല്ലാവർക്കുമായി ഒരു ടെലിഗ്രാം ചാനൽ.
( Current Affairs Only )

Facebook page : fb.me/caguide

For Current Affairs News : @caguidenews

Contact us @cag_adminbot

#psc #ssc #currentaffairs

Last updated 9 months, 4 weeks ago

Trollcricket

Last updated 4 years ago