Infinite Entertainment, Zero Cost: Get Your Free Books, Music, and Videos Today!

പി എസ് സി ഓൺലൈൻ സ്റ്റഡി ക്ലാസ് റൂം

Description
പൊതുമേഖലാ ഒഴിവുകളെ കുറിച്ചും പരീക്ഷക്കുള്ള തയ്യാറെടുപ്പുളെ കുറിച്ചും അതിനുള്ള നോട്ട്സുകളും..
അറിവിന്റെ ലോകത്തിലേക്ക് ഒരു ക്ലിക്ക്
We recommend to visit

PSC ANDROID APP 💙

Last updated 1 year, 8 months ago

PSC, SSC, UPSC ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾക്ക്‌ തയ്യാറെടുക്കുന്ന എല്ലാവർക്കുമായി ഒരു ടെലിഗ്രാം ചാനൽ.
( Current Affairs Only )

Facebook page : fb.me/caguide

For Current Affairs News : @caguidenews

Contact us @cag_adminbot

#psc #ssc #currentaffairs

Last updated 7 months, 3 weeks ago

Trollcricket

Last updated 3 years, 10 months ago

3 years, 10 months ago
  • ആപ്പിന് പുറെമേ ആരെങ്കിലും ടെലഗ്രാം ആപ്പ് ഉപയോഗിക്കുന്നുണ്ടെങ്കിൽ അവർക്ക് പി എസ് സി ഓൺലൈൻ സ്റ്റഡി ക്ലാസ്റൂമിന്റെ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്ക് ഉപയോഗിക്കാവുന്നതാണ് .*

ലിങ്ക് : http://t.me/psconlinestudyclassroom

  1. പീരിയോഡിക് ടേബിളിൽ എത്ര മൂലകങ്ങൾ ഉണ്ട്
    🌐🅰️ 118

  2. D block മൂലകങ്ങൾ എന്നറിയപ്പെടുന്നത്
    🌐🅰️ സംക്രമണ മൂലകങ്ങൾ

  3. F Block മൂലകങ്ങൾ എന്നറിയപെടുന്നത്
    🌐🅰️ ലാൻഡനൈഡുകൾ, ആക്ടിനൈഡുകൾ

  4. റെയർ എർത് സ് എന്നറിയപെടുന്നത്
    🌐🅰️ ലാൻഡ നൈഡുകൾ

  5. എർത് സ് മെറ്റൽ എന്നറിയപ്പെടുന്നത്
    🌐🅰️ 13 ഗ്രൂപ്പ് മൂലകങ്ങൾ

  6. കാൽകോജനുകൾ എന്നറിയപ്പെടുന്നത്
    🌐🅰️16 ഗ്രൂപ്പ് മൂലകങ്ങൾ

  7. ആവർത്തന പട്ടികയുടെ പിതാവ്
    🌐🅰️ദിമിത്രി മെൻഡലിവ്

  8. മൂലകങ്ങളെ അക്ഷരങ്ങൾ ഉപയോഗിച്ചു പ്രതിനിതീകരിച്ചത്
    🌐🅰️ ബഴ്‌സീലിയസ്

  9. ആധുനിക ആവർത്തന പട്ടികയുടെ പിതാവ്
    🌐🅰️ മോസ് ലി

  10. ആവർത്തന പട്ടികയിൽ ഒരു ഗ്രൂപ്പിലും പെടാത്ത മൂലകം
    🌐🅰️ഹൈഡ്രജൻ

  11. ഇരട്ട തലയുള്ള രാക്ഷസൻ എന്നറിയപ്പെടുന്ന മൂലകം
    🌐🅰️ ഹൈഡ്രജൻ

  12. ക്രമാവർത്തന നിയമത്തിന്റെ ഉപജ്ഞാതാവ്
    🌐🅰️ മെൻഡലീവ്

  13. ആധുനിക ക്രമാവർത്തന നിയമം ആവിഷ്കരിച്ചത്
    🌐🅰️ മോസ്‌ലീ

  14. ഭൂമി എന്നർത്ഥം വരുന്ന മൂലകം
    🌐🅰️ ടെലൂറിയം

15.ചന്ദ്രൻ എന്നർത്ഥം വരുന്ന മൂലകം
🌐🅰️ സെലിനിയം

16.Triad's law ആവിഷ്കരിച്ചത്
🌐🅰️ ഡോബറൈനർ

  1. ഏറ്റവും ചെറിയ പിരിയഡ്
    🌐🅰️ 1 ആം പീരിയഡ്

  2. ഏറ്റവും ചെറിയ ആറ്റമുള്ള മൂലകം
    🌐🅰️ ഹൈഡ്രജൻ

  3. ഏറ്റവും ലഘു വായ ആറ്റം
    🌐🅰️ ഹൈഡ്രജൻ

  4. ആദ്യത്തെ കൃത്രിമ മൂലകം
    🌐🅰️ ടെക്‌നീഷ്യം

Telegram

പി എസ് സി ഓൺലൈൻ സ്റ്റഡി ക്ലാസ് റൂം

പൊതുമേഖലാ ഒഴിവുകളെ കുറിച്ചും പരീക്ഷക്കുള്ള തയ്യാറെടുപ്പുളെ കുറിച്ചും അതിനുള്ള നോട്ട്സുകളും.. അറിവിന്റെ ലോകത്തിലേക്ക് ഒരു ക്ലിക്ക്

* ആപ്പിന് പുറെമേ ആരെങ്കിലും ടെലഗ്രാം ആപ്പ് ഉപയോഗിക്കുന്നുണ്ടെങ്കിൽ അവർക്ക് പി എസ് സി ഓൺലൈൻ സ്റ്റഡി ക്ലാസ്റൂമിന്റെ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്ക് …
5 years ago

പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ
പ്രകാശം

® ഒരു തരം വികിരണോർജ്ജമാണ് പ്രകാശം.

® പ്രകാശത്തെ കുറിച്ചുള്ള പഠന ശാഖയാണ് ഒപ്റ്റിക്സ് (Optics).

® പ്രകാശത്തിന് സഞ്ചരിക്കാൻ മാധ്യമം (Medium) ആവശ്യമില്ല.

® പ്രകാശം ഒരു അനുപ്രസ്ഥ തരംഗം (Transverse wave) കൂടിയാണ്.

® പ്രകാശം അനുപ്രസ്ഥ തരംഗമാണ് എന്ന് തെളിയിച്ച ശാസ്ത്രജ്ഞനാണ് അഗസ്റ്റിൻ ഫ്രണേൽ.

® പ്രകാശത്തിന് ഏറ്റവും കൂടുതൽ വേഗത ഉള്ളത് ശൂന്യതയിൽ ആണ്.

® പ്രകാശത്തിന് ഏറ്റവും കൂടുതൽ വേഗത ശൂന്യതയിൽ ആണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ലിയോൺ ഫുക്കാൾട്ട്.

® ശൂന്യതയിൽ പ്രകാശത്തിൻറെ വേഗം 3X10 8 മീറ്റർ/സെക്കൻറ് ആണ്.

® പ്രകാശം ഏറ്റവും സാവധാനം സഞ്ചരിക്കുന്ന മാധ്യമമാണ് വജ്രം.

® പ്രകാശ സാന്ദ്രത ഏറ്റവും കൂടിയ വസ്തു വജ്രം ആണ്.

® ആദ്യമായി പ്രകാശത്തിൻറെ വേഗത കണക്കാക്കിയത് റോമക്കാരാണ്.

® പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന കണങ്ങളാണ് ടാക്കിയോണുകൾ.

® ടാക്കിയോണുകൾ കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ് ഇ.സി.ജി.സുദർശൻ.

® സൂര്യൻറെ പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം 8.2 മിനിട്ടാണ്[500 സെക്കൻറ്].

® ചന്ദ്രൻറെ പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം 1.3 സെക്കൻറ് ആണ്.

® പ്രകാശം ഒരുവർഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ് പ്രകാശവർഷം.

® ആകാശഗോളങ്ങൾ തമ്മിലുള്ള ദൂരം അളക്കുന്നതിനുള്ള ഏകകമാണ് പ്രകാശവർഷം.

® ഒരു പ്രകാശവർഷം 9.46 X 10 12 കിലോമീറ്റർ ആണ്.

http://t.me/psconlinestudyclassroom

Telegram

പി എസ് സി ഓൺലൈൻ സ്റ്റഡി ക്ലാസ് റൂം

പൊതുമേഖലാ ഒഴിവുകളെ കുറിച്ചും പരീക്ഷക്കുള്ള തയ്യാറെടുപ്പുളെ കുറിച്ചും അതിനുള്ള നോട്ട്സുകളും.. അറിവിന്റെ ലോകത്തിലേക്ക് ഒരു ക്ലിക്ക്

പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ
5 years, 4 months ago

http://t.me/psconlinestudyclassroom

*🛫 കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട്*

🌅 സ്ഥിതി ചെയ്യുന്നത് : മൂർഖൻ പറമ്പ്

🌅 കേരളത്തിലെ നാലാമത്തെ ഇന്റർനാഷണൽ എയർപോർട്ട്

🌅 ഇന്ത്യയിൽ 4 അന്താരാഷ്ട്ര എയർപോർട്ടുകളുള്ള ആദ്യ സംസ്ഥാനമായി ഇതോടെ കേരളം മാറി

🌅 രാജ്യത്തിന്‌ സമർപ്പിച്ചത് : 2018 ഡിസംബർ 09

🌅 മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേർന്ന് ഉത്ഘാടനം ചെയ്തു

🌅 കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ന്റെ nനടത്തിപ്പ് ചുമതല : KIAL

🌅 KIAL ചെയർമാൻ : കേരള മുഖ്യമന്ത്രി, പിണറായി വിജയൻ

🌅 KIAL എം.ഡി : വി. തുളസീദാസ്

🌅 കേന്ദ്ര വ്യോമയാന സെക്രട്ടറി
- ആർ.എൻ.ചൗബേ**http://t.me/psconlinestudyclassroom

Telegram

പി എസ് സി ഓൺലൈൻ സ്റ്റഡി ക്ലാസ് റൂം

പൊതുമേഖലാ ഒഴിവുകളെ കുറിച്ചും പരീക്ഷക്കുള്ള തയ്യാറെടുപ്പുളെ കുറിച്ചും അതിനുള്ള നോട്ട്സുകളും.. അറിവിന്റെ ലോകത്തിലേക്ക് ഒരു ക്ലിക്ക്

*****🛫*** *കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട്*
5 years, 4 months ago

http://t.me/psconlinestudyclassroom

#MEMORY_CODES

*📖പഞ്ചവത്സര പദ്ധതികളെ കുറിച്ചുള്ള കോഡ്📚*
___________________________

1 ഒന്നാം പഞ്ചവത്സര പദ്ധതി (1951 -56)

കോഡ്. ThePICS

T - Transport
P - POWER
I - INDUSTRY
C - Communication
S - SOCIAL SERVICE

2 രണ്ടാം പഞ്ചവത്സര പദ്ധതി (1956 -61)

കോഡ്. MADRAS

M - Mahalanobis Model
A - Atomic Energy Commission
D - Durgapur steel company, Tata Inst of Fundamental Research
R - Rourkela Steel Company, Rapid Industrialisation
A - Agriculture
S - Socialistic Pattern of Society

3 മൂന്നാം പഞ്ചവത്സര പദ്ധതി. (1961-66)

കോഡ്. SAD

S - Self Reliance
A - Agriculture
D - Development of Industry

5. അഞ്ചാം പഞ്ചവത്സര പദ്ധതി.(1974-79)

കോഡ് POSTMAN

P - Poverty Eradication
S - Self reliance
T - Twenty Point Programme
M - Minimum Need Programme

6. ആറാം പഞ്ചവത്സര പദ്ധതി. (1980-85)

കോഡ് MAIL

M - Management
A - Agriculture production
I - Industry production
L - Local Development Schemes

7. ഏഴാം പഞ്ചവത്സര പദ്ധതി. (1985-90)

കോഡ്. EFGH (the alphabets)

E - Employment generation
F - Foodgrain production was doubled
G - Jawahar Rozgar Yojana (1989)
H - Hindu rate of Growth

  1. എട്ടാം പഞ്ചവത്സര പദ്ധതി. (1992-97)

കോഡ് LPG

L - Liberalisation
P - Privatisation
G - Globalisation

  1. ഒമ്പതാം പഞ്ചവത്സര പദ്ധതി (1997-2002)

കോഡ് ESPN

E - Employment for Women, SC's and ST's
S - Seven Basic minimum service
P - Panchayat Raj Institutions, Primary Education, Public Distribution System
N - Nutrition Security

  1. പതിനൊന്നാം പഞ്ചവത്സര പദ്ധതി (2007 -2012)

👩🏻‍🎓🖊📖📚📚📖🖊👨🏻‍🎓
കോഡ് TEACHERS

T - Telicomunicatons (2G)
E - Electricity, Environment Science
A - Anemia
C - Clean water
H - Health education
E - Environment Science
R - Rapid growth
S - Skill Development

http://t.me/psconlinestudyclassroom

Telegram

പി എസ് സി ഓൺലൈൻ സ്റ്റഡി ക്ലാസ് റൂം

പൊതുമേഖലാ ഒഴിവുകളെ കുറിച്ചും പരീക്ഷക്കുള്ള തയ്യാറെടുപ്പുളെ കുറിച്ചും അതിനുള്ള നോട്ട്സുകളും.. അറിവിന്റെ ലോകത്തിലേക്ക് ഒരു ക്ലിക്ക്

[#MEMORY\_CODES](?q=%23MEMORY_CODES)
5 years, 6 months ago

പി​.എ​സ്‌.​സി ന​ട​ത്തു​ന്ന വി​വ​ര​ണാ​ത്മ​ക പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ര്‍​ണ​യം പു​തി​യ രീ​തി​യി​ലേ​ക്കു മാ​റു​ന്നു
http://dhunt.in/4Tu7t?s=a&ss=pd
via Dailyhunt

ആപ്പ് ഡൗൺലോഡ് ചെയ്യുക
http://dhunt.in/DWND

DailyHunt

പി​.എ​സ്‌.​സി ന​ട​ത്തു​ന്ന വി​വ​ര​ണാ​ത്മ​ക പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ര്‍​ണ​യം പു​തി​യ രീ​തി​യി​ലേ​ക്കു മാ​റു​ന്നു

മലയാളം എക്സ്പ്രെസ്സ് :തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി ന​ട​ത്തു​ന്ന വി​വ​ര​ണാ​ത്മ​ക പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ര്‍​ണ​യം

പി​.എ​സ്‌.​സി ന​ട​ത്തു​ന്ന വി​വ​ര​ണാ​ത്മ​ക പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ര്‍​ണ​യം പു​തി​യ രീ​തി​യി​ലേ​ക്കു മാ​റു​ന്നു
5 years, 7 months ago

സെപ്തംബർ 3 ന്റെ ദിവസ വിശേഷം

സെപ്തംബറിലെ ആദ്യ തിങ്കളാഴ്ച.. അമേരിക്കയിൽ ദേശിയ തൊഴിലാളി ദിനം…
1666… ലണ്ടനിൽ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന great fire…
1752- ഇന്ന് മുതൽ ഗ്രിഗോറിയൻ കലണ്ടർ സ്വീകരിച്ചപ്പോൾ ബ്രിട്ടൻ 11 ദിവസം ഒഴിവാക്കി. സെപ്തംബർ 2 ന് ശേഷം 14 എന്ന തിയ്യതി നടപ്പിൽ വരുത്തി..
1783.. അമേരിക്കയും ബ്രിട്ടനും തമ്മിൽ അമേരിക്കൻ ആഭ്യന്തര വിപ്ലവം അവസാനിപ്പിക്കാനുള്ള പാരിസ് ഉടമ്പടി.’
1896- തിരുവിതാം കൂറിൽ ഗവ സർവീസിൽ ഈഴവൻ മാർക്കു സംവരണം നൽകുന്നത് സംബന്ധിച്ച ഈഴവ മെമ്മോറിയൽ നിവേദനം ഡോ. പൽപ്പുവിന്റെ നേതൃത്വത്തിൽ ശ്രീ മൂലം തിരുനാളിന് സമർപ്പിച്ചു..
1939- രണ്ടാം ലോക മഹായുദ്ധത്തിൽ ഇന്ത്യയും പങ്കാളിമാരായി മാറിയതായി വൈസ്രോയിയുടെ പ്രഖ്യാപനം… ബ്രിട്ടൻ ജർമനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു)
1971- ഖത്തർ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടി..
1988- ഇറാൻ ഇറാഖ് യുദ്ധത്തിൽ രാസായുധ പ്രയോഗം. 50000 ലേറെ ഖുർദിഷുകൾ കൊല്ലപ്പെട്ടു..
1995- e – bay internet ഭീമൻ Pierre omidayar സ്ഥാപിച്ചു..
1999- കാർഗിൽ യുദ്ധത്തിന് ശേഷം ഇന്ത്യയിൽ ശക്തമായ സൈനിക പരിഷ്കരണം..

ജനനം
1905.. മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കാമലാ പതി ത്രിപാഠി..
1905- കാൾ ഡേവിഡ് ആൻഡേഴ്സൺ.. പോസിട്രോൺ കണ്ടു പിടിച്ചു, 1936ൽ ഭൗതിക ശാസ്ത്ര നോബൽ
1917- ജി.വി. അയ്യർ ‘… തമിഴ്നാട്ട് കാരനായിട്ടും കന്നഡ സിനിമയിലെ ഭീഷ്മർ ആയി മാറി.. സംസ്കൃത ചിത്രങ്ങൾ സംവിധാനം ചെയ്തു,… 1983ൽ ആദി ശങ്കരാചാര്യ എന്ന സംസ്കൃത ചിത്രം നിരവധി അവാർഡുകൾ നേടി എടുത്തു….
1971.. കിരൺ ദേശായി.. സാഹിത്യകാരി.. the inheritanle of loss ന് 2006 ലെ man booker award..
1931- സമീർ അമീൻ .. മർക്സിസ്റ്റ് , ചിന്തകൻ

ചരമം
1658- ഒലിവർ ക്രോംവെൽ ഇംഗ്ലിഷ് സൈനികൻ, ഭരണാധികാരി.. ചാൾസ് ഒന്നാമൻ രാജാവിന്റെ വധത്തെ തുടർന്ന് Lord protector എന്ന തസ്തികയിലെത്തപ്പെട്ട ആദ്യ സിവിലിയൻ…
1969- വിയറ്റ്നാം കമ്യൂണിസ്റ്റ് വിപ്ലവ നേതാവ് ഹോചിമിൻ…

(http://t.me/psconlinestudyclassroom

Telegram

പി എസ് സി ഓൺലൈൻ സ്റ്റഡി ക്ലാസ് റൂം

പൊതുമേഖലാ ഒഴിവുകളെ കുറിച്ചും പരീക്ഷക്കുള്ള തയ്യാറെടുപ്പുളെ കുറിച്ചും അതിനുള്ള നോട്ട്സുകളും.. അറിവിന്റെ ലോകത്തിലേക്ക് ഒരു ക്ലിക്ക്

സെപ്തംബർ 3 ന്റെ ദിവസ വിശേഷം
5 years, 7 months ago
പി എസ് സി ഓൺലൈൻ സ്റ്റഡി ക്ലാസ് …
5 years, 7 months ago

Laboratory Assistant 419/2017 (Kannur)
Admission Ticket Profile ൽ വന്നിട്ടുണ്ട്.

http://t.me/psconlinestudyclassroom

Telegram

പി എസ് സി ഓൺലൈൻ സ്റ്റഡി ക്ലാസ് റൂം

പൊതുമേഖലാ ഒഴിവുകളെ കുറിച്ചും പരീക്ഷക്കുള്ള തയ്യാറെടുപ്പുളെ കുറിച്ചും അതിനുള്ള നോട്ട്സുകളും.. അറിവിന്റെ ലോകത്തിലേക്ക് ഒരു ക്ലിക്ക്

**Laboratory Assistant 419/2017 (Kannur)
5 years, 9 months ago

പി എസ് സി ഓൺലൈൻ സ്റ്റഡി ക്ലാസ് റൂം pinned «http://t.me/psconlinestudyclassroom പൊതു വിജ്ഞാനം ഇന്ത്യ സ്വയം രൂപകൽപന ചെയ്ത് നിർമ്മിച്ച മുങ്ങിക്കപ്പൽ ? ഐ എൻ എസ് ശൽക്കി ഹോട്മെയിൽ മെയിൽ സംവിധാനത്തിന്റെ സ്ഥാപകൻ ? സബീർഭാട്ടിയ ഇന്ത്യൻ തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യ വ്യക്തി? മഹാത്മാഗാന്ധി…»

5 years, 9 months ago

http://t.me/psconlinestudyclassroom

📡 വിവരാവകാശ കമീഷൻ

  1. വിവരാവകാശ നിയമം ഇന്ത്യൻ പാർലമെന്റിൽ പാസായത്?
    15 June 2005

  2. വിവരാവകാശ നിയമം നിലവിൽ വന്നത്?
    12 Oct 2005

  3. വിവരാവകാശ നിയമം നിലവിൽ വന്ന ആദ്യ രാജ്യം?
    സ്വീഡൻ

  4. വിവരാവകാശ നിയമത്തിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട സംഘടന?

മസ്ദൂർ കിസാൻ ശക്തി സംഗതൻ

  1. വിവരാവകാശ നിയമം നിലവിൽ വന്ന ആദ്യ സംസ്ഥാനം?

രാജസ്ഥാൻ

  1. വിവരാവകാശ നിയമം ബാധകമല്ലാത്ത സംസ്ഥാനം?

ജമ്മുകശ്മീർ

  1. വിവരാവകാശ കമ്മീഷന്റെ ആസ്ഥാനം?

അഗസ്റ്റ് ക്രാന്തി ഭവൻ ( New Delhi )

  1. ആദ്യ വിവരാവകാശ കമ്മീഷണർ ?

വജാഹത്ത് ഹബീബുള്ള

9.ഇപ്പോഴത്തെവിവരാവകാശ കമ്മീഷണർ ?

രാധാകൃഷ്ണ മാത്തൂർ

  1. RTl Actപ്രകാരം വിവരങ്ങൾ ലഭിക്കേണ്ട സമയപരിധി?

30 ദിവസം (2 days in Emergency case)

  1. RTl - അപേക്ഷാഫീസ് എത്ര രൂപ ?

10 രൂപ

  1. കേരള സ്‌റ്റേറ്റ് ഇൻഫർമേഷൻ കമ്മീഷൻ നിലവിൽ വന്നത്?

19 Dec 2005

  1. കേരളത്തിന്റെ ആദ്യ ചീഫ് ഇൻഫർമേഷൻ ഓഫീസർ?

പാലാട്ട് മോഹൻ ദാസ്

  1. കേരളത്തിന്റെ ഇപ്പോഴത്തെ വിവരാവകാശ കമ്മീഷണർ ?

വിൻസൺ M .പോൾ

http://t.me/psconlinestudyclassroom

Telegram

പി എസ് സി ഓൺലൈൻ സ്റ്റഡി ക്ലാസ് റൂം

പൊതുമേഖലാ ഒഴിവുകളെ കുറിച്ചും പരീക്ഷക്കുള്ള തയ്യാറെടുപ്പുളെ കുറിച്ചും അതിനുള്ള നോട്ട്സുകളും.. അറിവിന്റെ ലോകത്തിലേക്ക് ഒരു ക്ലിക്ക്

***📡*** വിവരാവകാശ കമീഷൻ
We recommend to visit

PSC ANDROID APP 💙

Last updated 1 year, 8 months ago

PSC, SSC, UPSC ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾക്ക്‌ തയ്യാറെടുക്കുന്ന എല്ലാവർക്കുമായി ഒരു ടെലിഗ്രാം ചാനൽ.
( Current Affairs Only )

Facebook page : fb.me/caguide

For Current Affairs News : @caguidenews

Contact us @cag_adminbot

#psc #ssc #currentaffairs

Last updated 7 months, 3 weeks ago

Trollcricket

Last updated 3 years, 10 months ago