ടെലിഗ്രാമിലെ ആദ്യത്തേതും ഏറ്റവും ജനപ്രീതിയുമുള്ള മലയാളം ഫുട്ബോൾ വാർത്താ ചാനൽ എല്ലാ ഫുട്ബോൾ വാർത്തകളും ഇവിടെ ലഭ്യമാണ് ⚽️🗞
💬 ഗ്രൂപ്പ്
@FootballLokam
👮️Admins : @FLAdminsbot
Website : FootballLokam.com
Last updated 1 month, 3 weeks ago
PSC, SSC, UPSC ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന എല്ലാവർക്കുമായി ഒരു ടെലിഗ്രാം ചാനൽ.
( Current Affairs Only )
Facebook page : fb.me/caguide
For Current Affairs News : @caguidenews
Contact us @cag_adminbot
#psc #ssc #currentaffairs
Last updated 1 year, 4 months ago
ഇന്നലെകളെ തിരികെ വരുമോ... ?
(വീഡിയോ ഉള്ളവർ കമന്റ് ബോക്സിൽ ഇടു )
©Abhijith R
©Troll Cricket Malayalam - TCM
@TCM11
പിന്നെ ഇവന്മാർ ഇത് എന്ത് തേങ്ങ കാട്ടാൻ ആണ് രണ്ടും മൂന്നും channel ഉണ്ടാക്കി വെച്ചിരിക്കുന്നത്...
©Fahzeen KF
Group : Troll Cricket Malayalam - TCM
@TCM11
അന്നവർ ‘കാലു’ എന്ന് വിളിച്ചതിന്റെ അർത്ഥം ഇപ്പോഴാണ് മനസ്സിലായത് ; ഐപിഎലിനിടെ നേരിട്ട വംശീയയാധിക്ഷേപത്തെ കുറിച്ച് ഡാരൻ സാമി
65 ടെസ്റ്റ് മത്സരങ്ങൾ
109 ഇന്നിങ്സ്
4203 റൺസ്
42.89 ശരാശരി
ഉയർന്ന സ്കോർ 188
11 സെഞ്ച്വറികൾ, 22 ഫിഫ്റ്റികൾ
90 ഏകദിനങ്ങൾ
2962 റൺസ്
35.26 ശരാശരി
ഉയർന്ന സ്കോർ 111
3 സെഞ്ച്വറികൾ, 24 ഫിഫ്റ്റികൾ
20 ട്വന്റി മത്സരങ്ങൾ
375 റൺസ്
20.83 ശരാശരി
ഉയർന്ന സ്കോർ 61
ഒരു ഫിഫ്റ്റി
പറയുവാൻ പടുകൂറ്റൻ സിക്സറുകളുടെ കഥ ഒന്നുമില്ല നിലയുറപ്പിക്കും മുൻപേ സിക്‌സറുകൾ അടിക്കുക എന്ന ലിമിറ്റഡ് ഓവർ ക്രിക്കറ്റ് തന്ത്രം പല ടീമുകളും സ്വീകരിച്ചപ്പോഴും പതിയെ കൂട്ടുകെട്ട്കൾ ഉണ്ടാക്കി ഇന്നിങ്സ് കെട്ടി ഉയർത്തുക എന്ന ടെസ്റ്റ് തന്ത്രം ഇന്ത്യൻ ടീം മുറുകെ പിടിച്ചപ്പോൾ നമുക്ക് കിട്ടിയ അതിനൊത്ത ശൈലി ഉള്ള താരം ആണ് അജിൻക്യ രഹാനെ. രോഹിത്, കൊഹ്‌ലി, ധോണി, ധവാൻ ഒക്കെ ഒരു ഭാഗത്തു അടിച്ചു തകർക്കുമ്പോൾ പലപ്പോഴും മറുഭാഗത്തു പാറ പോലെ ഉറച്ചുനിന്ന താരം ഇന്ത്യൻ ടീമിലെ 4th പൊസിഷൻ കളിക്കാൻ ഏറ്റവും അനുയോജ്യമായ താരം
Happy Birthday Ajinkya Madhukar Rahane ?❤
Group : Troll Cricket Malayalam - TCM
@TCM11
ആഹാ..വേറെ ഏത് രാജ്യത്തിനുണ്ടെടാ ഇതുപോലോത്ത രണ്ട് ഐറ്റങ്ങൾ !!?
God and King ?
Credit : shafi k
Troll Cricket Malayalam - TCM
@TCM11
ആഹാ..വേറെ ഏത് രാജ്യത്തിനുണ്ടെടാ ഇതുപോലോത്ത രണ്ട് ഐറ്റങ്ങൾ !!?
God and King ?
Credit : shafi k
Troll Cricket Malayalam - TCM
@TCM11
ലോക്ക്ഡൗണിലും ഇൻസ്റ്റാഗ്രാമിലൂടെ കോടികൾ സമ്പാദിച്ച് കോഹ്ലി ; ക്രിസ്റ്റിയാനോ ഉൾപ്പെടുന്ന പട്ടികയിൽ ആറാം സ്ഥാനം പിടിച്ച് കോഹ്ലി
സത്യം അല്ലെ.. ms dhoni.. ?
©Francis Sfc
Group : Troll Cricket Malayalam - TCM
@TCM11
The marathon innings..
©Gangaprasad
Troll Cricket Malayalam - TCM
@TCM11
ടെലിഗ്രാമിലെ ആദ്യത്തേതും ഏറ്റവും ജനപ്രീതിയുമുള്ള മലയാളം ഫുട്ബോൾ വാർത്താ ചാനൽ എല്ലാ ഫുട്ബോൾ വാർത്തകളും ഇവിടെ ലഭ്യമാണ് ⚽️🗞
💬 ഗ്രൂപ്പ്
@FootballLokam
👮️Admins : @FLAdminsbot
Website : FootballLokam.com
Last updated 1 month, 3 weeks ago
PSC, SSC, UPSC ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന എല്ലാവർക്കുമായി ഒരു ടെലിഗ്രാം ചാനൽ.
( Current Affairs Only )
Facebook page : fb.me/caguide
For Current Affairs News : @caguidenews
Contact us @cag_adminbot
#psc #ssc #currentaffairs
Last updated 1 year, 4 months ago