PSCNET.IN

Description
PSC ANDROID APP ?
Advertising
We recommend to visit

ടെലിഗ്രാമിലെ ആദ്യത്തേതും ഏറ്റവും ജനപ്രീതിയുമുള്ള മലയാളം ഫുട്ബോൾ വാർത്താ ചാനൽ എല്ലാ ഫുട്ബോൾ വാർത്തകളും ഇവിടെ ലഭ്യമാണ് ⚽️🗞

💬 ഗ്രൂപ്പ്‌
@FootballLokam

👮‍‍️Admins : @FLAdminsbot

Website : FootballLokam.com

Last updated 4 days, 17 hours ago

PSC ANDROID APP ?

Last updated 2 years, 3 months ago

PSC, SSC, UPSC ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾക്ക്‌ തയ്യാറെടുക്കുന്ന എല്ലാവർക്കുമായി ഒരു ടെലിഗ്രാം ചാനൽ.
( Current Affairs Only )

Facebook page : fb.me/caguide

For Current Affairs News : @caguidenews

Contact us @cag_adminbot

#psc #ssc #currentaffairs

Last updated 1 year, 2 months ago

2 years, 3 months ago

Malayalam GK Quiz ആപ്പ് ഡൗൺലോഡ് ചെയ്യൂ...

സ്മാർട്ട് വാച്ച് സമ്മാനമായി നേടൂ... ☺️ താഴെ നൽകിയിരിക്കുന്ന റഫറൽ കോഡ് ഉപയോഗിച്ച് ജോയിൻ ചെയ്ത് 100 പോയിന്റ് കരസ്ഥമാക്കൂ.

?? My Referral Code: DN858TZV.

?? Download App: https://bit.ly/3SINvZk

Google Play

Malayalam GK Questions - Quiz – Apps on Google Play

Malayalam GK (General Knowledge) Questions for competitive exams like Kerala PSC

*Malayalam GK Quiz ആപ്പ് ഡൗൺലോഡ് ചെയ്യൂ...*
2 years, 8 months ago

LDC/ LGS 10th Level Preliminary Exam Model Questions - Part 24

രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയ ആദ്യത്തെ വനിത ആര്?

കട്ടക്ക് നഗരം ഏത് നദിയുടെ തീരത്താണ്?

"സാരേ ജഹാം സേ അച്ഛാ" എന്ന തുടങ്ങുന്ന ദേശഭക്തി ഗാനം രചിച്ചതാര്?

ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയായ ആദ്യ വ്യക്തി ആര്?

ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് പാസ്ബുക്ക് പുറത്തിറക്കിയ ബാങ്ക് ഏത്?

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട് ഏത്?

ഇന്ത്യയിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള സംസ്ഥാനം?

ബിർസമുണ്ട വിമാനത്താവളം സ്ഥിതി ചെയ്യുന്ന നഗരം ഏത്?

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയ പാത ഏത്?

ജമ്മു കാശ്മീർ മുതൽ തമിഴ്നാട് വരെ നീണ്ടുകിടക്കുന്ന ഇന്ത്യയിലെ ദേശീയ പാത ഏത്?
*〰
? മുകളില്‍ നല്‍കിയ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ക്കും, പ്രാക്ടീസ് ചെയ്യുന്നതിനുമായി താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ??
https://www.pscnet.in/12539/kerala-psc-10th-level-preliminary-exam-model-questions/24/
*

PSCNET

LDC/LGS 10th Level Preliminary Exam Model Questions - 2021

KPSC LDC/LGS 10th Level Preliminary Exam Model Questions - 2021

*LDC/ LGS 10th Level Preliminary Exam Model Questions - Part 24*
2 years, 8 months ago

LDC/ LGS 10th Level Preliminary Exam Model Questions - Part 22

ഹൃദയങ്ങളിൽ നിന്ന് രക്തത്തെ മറ്റു ഭാഗങ്ങളിലേക്ക് എത്തിക്കുന്ന കുഴൽ?

ധമനികളും സിരകളും തമ്മിൽ ബന്ധിപ്പിക്കുന്ന നേർത്ത കുഴൽ?

ഹൃദയത്തിൻറെ ശരാശരി ഭാരം എത്ര?

ഹൃദയം ഒരു മിനിറ്റിൽ ശരാശരി എത്ര തവണ സ്പന്ദിക്കുന്നു?

മനുഷ്യശരീരത്തിലെ രക്തത്തിൻറെ അളവ്?

രക്തത്തിന് ചുവപ്പ് നിറം കൊടുക്കുന്ന വർണ്ണകം?

ഹീമോഗ്ലോബിനിൽ അടങ്ങിയ ലോഹം?

ഹീമോഗ്ലോബിൻ അടങ്ങിയ പ്രോട്ടീൻ?

കോശങ്ങളിലേക്ക് ഓക്സിജനെ വഹിക്കുന്ന രക്തകോശം?

ഹൃദയമിടിപ്പ് പരിശോധിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
*〰
? മുകളില്‍ നല്‍കിയ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ക്കും, പ്രാക്ടീസ് ചെയ്യുന്നതിനുമായി താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ??
https://www.pscnet.in/12539/kerala-psc-10th-level-preliminary-exam-model-questions/22/
*

PSCNET

LDC/LGS 10th Level Preliminary Exam Model Questions - 2021

KPSC LDC/LGS 10th Level Preliminary Exam Model Questions - 2021

*LDC/ LGS 10th Level Preliminary Exam Model Questions - Part 22*
2 years, 8 months ago

LDC/ LGS 10th Level Preliminary Exam Model Questions - Part 20

1985 ഡിസംബർ 8-ന് സാർക്കിന്റെ രൂപീകരണം നടന്നത് ഏത് നഗരത്തിൽ വച്ചാണ്?

ഇടിമിന്നലിനെ നാട്, ഔഷധസസ്യങ്ങളുടെ നാട് എന്നിങ്ങനെ അറിയപ്പെടുന്ന രാജ്യം ഏതാണ്?

ഇന്ത്യൻ റെയില്വേയുടെ ഭാഗ്യമുദ്ര ഏതാണ്?

ഇന്ത്യയുടെ പർവ്വത സംസ്ഥാനം എന്നറിയപ്പെടുന്നത് ഏത്?

ഐഎസ്ആർഒ യുടെ ആസ്ഥാനം എവിടെയാണ്?

സാർക്കിൽ എത്ര അംഗ രാജ്യങ്ങൾ ഉണ്ട്?

സാർക്കിലെ അംഗരാജ്യങ്ങൾ ഏതെല്ലാം?

സാർക്ക് സംഘടനയിൽ ഏറ്റവുമൊടുവിൽ അംഗത്വം ലഭിച്ച രാജ്യം ഏത്?

സാർക്കിന്റെ സെക്രട്ടറിയേറ്റ് സ്ഥിതി ചെയ്യുന്നത് എവിടെ?

ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ് ഗർബ?
*〰
? മുകളില്‍ നല്‍കിയ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ക്കും, പ്രാക്ടീസ് ചെയ്യുന്നതിനുമായി താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ??
https://www.pscnet.in/12539/kerala-psc-10th-level-preliminary-exam-model-questions/20/
*

PSCNET

LDC/LGS 10th Level Preliminary Exam Model Questions - 2021

KPSC LDC/LGS 10th Level Preliminary Exam Model Questions - 2021

*LDC/ LGS 10th Level Preliminary Exam Model Questions - Part 20*
2 years, 8 months ago

LDC/ LGS 10th Level Preliminary Exam Model Questions - Part 19

ഇന്ത്യയും ചൈനയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം ഏതാണ്?

2017 ൽ കേരളത്തിലടക്കം നാശംവിതച്ച ചുഴലിക്കാറ്റിന് കണ്ണ് എന്ന അർത്ഥം വരുന്ന 'ഓഖി' എന്ന പേര് നൽകിയ രാജ്യം?

ലോകത്തിലെ ആദ്യത്തെ പുകയില വിമുക്ത രാജ്യം ഏതാണ്?

ലോകത്തിൽ തന്നെ ആദ്യമായി ആഭ്യന്തര സന്തുഷ്ടി അളക്കാൻ ആരംഭിച്ച രാജ്യം ഏതാണ്?

മോസ്ക്കുകളുടെ നഗരം, ലോകത്തിലെ റിക്ഷാ തലസ്ഥാനം എന്നിങ്ങനെ അറിയപ്പെടുന്ന നഗരം ഏതാണ്?

നദികളുടെയും കൈവഴികളുടെയും നാട് എന്നറിയപ്പെടുന്ന ഏഷ്യൻ രാജ്യം ഏതാണ്?

1960 ജൂലൈ 21ന് ശ്രീലങ്കൻ പ്രധാന മന്ത്രി പദത്തിലെത്തിയ ആരാണ് ലോകത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി?

ഇന്ത്യക്ക് പുറത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യത്തെ പേപ്പർലെസ് ബാങ്കിംഗ് സിസ്റ്റം ആരംഭിച്ച രാജ്യം?

ബംഗ്ലാദേശിൽ നിന്നുള്ള ആദ്യത്തെ നോബൽ സമ്മാന ജേതാവ് പാവങ്ങളുടെ ബാങ്കർ എന്ന പേരിൽ അറിയപ്പെടുന്നു. ആരാണ് ഇദ്ദേഹം?

ഏത് നദിയുടെ തീരത്താണ് ബംഗ്ലാദേശിനെ തലസ്ഥാനമായ ധാക്ക സ്ഥിതി ചെയ്യുന്നത്?
*〰
? മുകളില്‍ നല്‍കിയ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ക്കും, പ്രാക്ടീസ് ചെയ്യുന്നതിനുമായി താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ??
https://www.pscnet.in/12539/kerala-psc-10th-level-preliminary-exam-model-questions/19/
*

PSCNET

LDC/LGS 10th Level Preliminary Exam Model Questions - 2021

KPSC LDC/LGS 10th Level Preliminary Exam Model Questions - 2021

*LDC/ LGS 10th Level Preliminary Exam Model Questions - Part 19*
2 years, 8 months ago

LDC/ LGS 10th Level Preliminary Exam Model Questions - Part 18

ഇന്ത്യ സന്ദർശിച്ച ആദ്യത്തെ ചൈനീസ് പ്രസിഡണ്ട് ആരാണ്?

ലോകത്തിലെ ഏറ്റവും വലിയ പാർലമെൻറ് ചൈനയുടെതാണ് എന്താണതിന്റെ പേര്?

ചൈനയെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ ഏത് പേരിലാണ് അറിയപ്പെടുന്നത്?

ലോകത്തിലാദ്യമായി മത്സര പരീക്ഷകൾ നടത്തി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുത്ത രാജ്യം ഏതാണ്?

അഫ്ഗാനിസ്ഥാനെ ഏത് രാജ്യവുമായി ബന്ധിപ്പിക്കുന്ന ചുരമാണ് ഖൈബർ പാസ്?

പാക്കിസ്ഥാനിലെ വാണിജ്യ തലസ്ഥാനമായ ഏത് നഗരമാണ് സിറ്റി ഓഫ് ലൈറ്റ് എന്ന പേരിൽ അറിയപ്പെടുന്നത്?

1971ലെ ഇന്ത്യ-പാക് യുദ്ധത്തെ തുടർന്ന് 1972 ൽ സുൽഫിക്കർ അലി ഭൂട്ടോ യും ഇന്ദിരാഗാന്ധിയും തമ്മിൽ ഒപ്പുവെച്ച കരാർ ഏതായിരുന്നു?

1966 ജനുവരി 10ന് ലാൽ ബഹദൂർ ശാസ്ത്രിക്കൊപ്പം താഷ്കന്റ് കരാറിൽ ഒപ്പുവച്ച പാക് പ്രസിഡണ്ട് ആരായിരുന്നു?

ഐക്യരാഷ്ട്ര സംഘടനയിൽ സ്ഥിരാംഗത്വം ഉള്ള ഏക ഏഷ്യൻ രാജ്യം ഏതാണ്?

ചൈനയുടെ ദുഃഖം, മഞ്ഞനദി എന്നിങ്ങനെ അറിയപ്പെടുന്ന നദി ഏതാണ്?
*〰
? മുകളില്‍ നല്‍കിയ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ക്കും, പ്രാക്ടീസ് ചെയ്യുന്നതിനുമായി താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ??
https://www.pscnet.in/12539/kerala-psc-10th-level-preliminary-exam-model-questions/18/
*

PSCNET

LDC/LGS 10th Level Preliminary Exam Model Questions - 2021

KPSC LDC/LGS 10th Level Preliminary Exam Model Questions - 2021

*LDC/ LGS 10th Level Preliminary Exam Model Questions - Part 18*
2 years, 8 months ago

LDC/ LGS 10th Level Preliminary Exam Model Questions - Part 17

ഏതുതരം തരംഗത്തിന് ഉദാഹരണമാണ് ശബ്ദം?

സാധാരണ സംസാരത്തിൽ ഇതിൽ ഉണ്ടാവുന്ന ശബ്ദത്തിൻറെ തീവ്രത എത്ര?

വായുവിലൂടെ സഞ്ചരിക്കുന്ന ശബ്ദത്തിൻറെ വേഗം എത്ര?

എന്താണ് മെലോ ഫോബിയ?

ശബ്ദത്തോടുള്ള പേടി ഏത് പേരിൽ അറിയപ്പെടുന്നു?

കേൾവി ശക്തി അളക്കുന്നതിനുള്ള ഉപകരണം?

ഭൂകമ്പം ഉണ്ടാകുമ്പോൾ ഉണ്ടാവുന്ന ശബ്ദതരംഗങ്ങൾ?

ഊഷ്മാവ് കൂടുന്നതിനനുസരിച്ച് ശബ്ദ വേഗം ___?

ശബ്ദത്തിൻറെ ഉച്ചത അളക്കുന്ന യൂണിറ്റ്?

ശബ്ദത്തെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുന്ന ശാസ്ത്ര വിഭാഗത്തിന്റെ പേര്?

*〰
? മുകളില്‍ നല്‍കിയ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ക്കും, പ്രാക്ടീസ് ചെയ്യുന്നതിനുമായി താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ??
https://www.pscnet.in/12539/kerala-psc-10th-level-preliminary-exam-model-questions/17/
*

PSCNET

LDC/LGS 10th Level Preliminary Exam Model Questions - 2021

KPSC LDC/LGS 10th Level Preliminary Exam Model Questions - 2021

*LDC/ LGS 10th Level Preliminary Exam Model Questions - Part 17*
2 years, 8 months ago

Kerala PSC 10th Level Preliminary Exam Model Questions - Part 16

ബംഗാൾ വിഭജനം പ്രാബല്യത്തിൽ വന്ന തീയതി?

മദ്രാസിൽ സ്വദേശി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ പ്രമുഖ നേതാവ്?

"ദി ഇന്ത്യൻ സ്ട്രഗിൾ" ആരുടെ ആത്മകഥയാണ്?

നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം?

ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന് ആത്മീയ പിതാവ് എന്ന് വിശേഷിപ്പിക്കുന്നത്?

ഞാനൊരു കുറ്റവാളിയല്ല രാജ്യസ്നേഹി ആണ് എന്ന് പ്രഖ്യാപിച്ചത് അത്?

സൈമൺ കമ്മീഷന്റെ ഔദ്യോഗിക പേര്?

ബംഗാൾ വിഭജനത്തെ ഇന്ത്യയിലെ ഹിന്ദു-മുസ്‌ലിം ഐക്യത്തിന് മേൽ വീണ ബോംബ് എന്ന് വിശേഷിപ്പിച്ചതാര്?

സുഭാഷ് ചന്ദ്രബോസ് സ്വതന്ത്ര ഇന്ത്യയുടെ താൽക്കാലിക ഗവൺമെൻറ് സ്ഥാപിച്ച സ്ഥലം?

ഇന്ത്യയിൽ ഈസ്റ്റിന്ത്യാ കമ്പനിയുടെ ഭരണം നിർത്തലാക്കിയ നിയമം?

? മുകളില്‍ നല്‍കിയ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ക്കും, പ്രാക്ടീസ് ചെയ്യുന്നതിനുമായി താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ??
https://www.pscnet.in/12539/kerala-psc-10th-level-preliminary-exam-model-questions/16/
*〰*

PSCNET

LDC/LGS 10th Level Preliminary Exam Model Questions - 2021

KPSC LDC/LGS 10th Level Preliminary Exam Model Questions - 2021

*Kerala PSC 10th Level Preliminary Exam Model Questions - Part 16*