PSC Thriller

Description
ഞാൻ പഠിച്ചത് പി എസ് സി ചോദിക്കണം എന്ന വാശി യെക്കാൾ പി എസ് സി ചോദിക്കുന്നതിൽ നിന്നും ഞാൻ പഠിക്കാം എന്ന രീതിയിൽ ആണെങ്കിൽ പി എസ് സി പഠനം വളരെ എളുപ്പമാണ്
Advertising
We recommend to visit

ഞാൻ പഠിച്ചത് പി എസ് സി ചോദിക്കണം എന്ന വാശി യെക്കാൾ പി എസ് സി ചോദിക്കുന്നതിൽ നിന്നും ഞാൻ പഠിക്കാം എന്ന രീതിയിൽ ആണെങ്കിൽ പി എസ് സി പഠനം വളരെ എളുപ്പമാണ്

Last updated 2 months, 2 weeks ago

@MovieJunctionGrp
@MJ_Updates

Last updated 1 month, 2 weeks ago

എംസോണ്‍ മലയാളം സബ്ടൈറ്റിലുകള്‍ ലഭിക്കാന്‍ https://malayalamsubtitles.org/
മലയാളം സബ്ടൈറ്റിലുള്ള സിനിമകള്‍ക്ക് https://t.me/malayalamsubmovies/

Hollywood Movies @MsoneHollywoodMovies
Foreign Movies @MsoneForiegnMovies
Search Msone Movies @msonemvbot

Last updated 1 year, 7 months ago

2 months, 2 weeks ago

Ldc pkd Key.pdf

2 months, 2 weeks ago

ഇന്നത്തെ പരീക്ഷയുടെ ഉത്തരങ്ങൾ

2 months, 2 weeks ago
5 months, 1 week ago

5_6293994836773044743.pdf

5 months, 1 week ago

A. 1-3-2    B. 2-3-1 
C. 3-1-2    D. 1-2-3
14. രക്തത്തിൽ നിന്ന് യൂറിയ, അധികമുള്ള ജലം, ലവണങ്ങൾ എന്നിവ അരിച്ചുമാറ്റി മൂത്ര രൂപത്തിൽ പുറന്തള്ളുന്ന അവയവം ഏതാണ് :
A. ചെറുകുടൽ     B. വൃക്ക   
C. ഹൃദയം             D. വൻകുടൽ    
15. താഴെ പറയുന്നവയിൽ സ്പർശനത്തിലൂടെ തിരിച്ചറിയാൻ കഴിയുന്നത് ഏതെല്ലാമാണെന്ന് കണ്ടെത്തുക :
(1) ചൂട്
(2) മിനുസം
(3) മാർദവം
(4) ആകൃതി
(5) വലുപ്പം
A. (1), (2), (4) എന്നിവ
B. (1), (3), (4), (5) എന്നിവ  
C. (1), (2), (3) എന്നിവ  
D. ഇവയെല്ലാം
16. ഏറ്റവും കൂടുതൽ ചലന സ്വാതന്ത്ര്യമുള്ള സന്ധി ഏത് :
A. വിജാഗിരി സന്ധി    
B. ഗോളരസന്ധി
C. കീലസന്ധി
D. സൈനോവിയൽ സന്ധി  
17.  നാക്കിലൂടെ രുചി അറിയുന്നതുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ ചുവടെ ചേർക്കുന്നു. ശരിയായവ തിരഞ്ഞെടുക്കുക.
(1) ഭക്ഷണം ഉമിനീരിൽ അലിഞ്ഞ് നാക്കിലുള്ള രസമുകുളങ്ങളെ ഉത്തേജിപ്പിക്കുന്നു
(2) ഉത്തേജനം സന്ദേശങ്ങളായി നാഡികൾ വഴി തലച്ചോറിൽ എത്തുന്നു
(3) ആഹാരത്തിലെ ഉപ്പ്, പുളി, മധുരം, കൈപ്പ് എന്നിവ അറിയുന്നത് നാവിലെ രസമുകുളങ്ങളുടെ സഹായത്താലാണ് 
A. (1), (2) എന്നിവ  
B. (1), (3) എന്നിവ
C. (2), (3) എന്നിവ
D. (1), (2), (3) എന്നിവ
18. ശൈലിയുടെ അർത്ഥമെന്ത്.
കൊമ്പിൽ കയറുക
A. രണ്ടു പക്ഷത്തും നിൽക്കുക
B. ഗൗരവഭാവം കാണിക്കുക
C. പരസ്യമാക്കുക
D. വാശി കാണിക്കുക 
19. Both my sisters .................... dance ballet really well. I think they'll be famous.
A. could       B. can
C. couldn't   D. are
20. 3^(4y - 2) = 729 ആണെങ്കിൽ y യുടെ മൂല്യം കാണുക.
A. 2     B. 3     C. 4     D. 5
21. കാറ്റിന്റെ ചലനത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ തിരഞ്ഞെടുക്കുക.
1. മർദചെരിവ് മാനബലം
2. കൊഹിഷൻ ബലം 
3. ഘർഷണബലം
4. കൊറിയോലിസ് ബലം
A. 1, 2, 3 എന്നിവ
B. 1, 3, 4 എന്നിവ
C. 2, 3 എന്നിവ
D. 1, 4 എന്നിവ
22. വികസനത്തിന്റെ L. P. G മാതൃക ഇന്ത്യയിൽ കൊണ്ടുവന്ന ധനകാര്യ മന്ത്രി:
A. കൃഷ്ണമാചാരി
B. യശ്വന്ത് സിൻഹ
C. ഡോ.മൻമോഹൻ സിംഗ്
D. പി ചിദംബരം
23. ഭരണഘടനയുടെ 352 ആം വകുപ്പ് പ്രയോഗിക്കുന്നത്.
A. സംസ്ഥാന ഗവൺമെന്റിനെ പിരിച്ചുവിടാൻ
B. കേന്ദ്ര ഗവൺമെന്റിന് കടമെടുക്കുന്നതിന്
C. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ
D. ഇവയൊന്നുമല്ല
24. വില്യം ലോഗൻ കമ്മീഷൻ കേരളത്തിലെ ഒരു കർഷക സമരത്തെക്കുറിച്ച് പഠിക്കുവാൻ നിയോഗിക്കപ്പെട്ടതാണ്. ചുവടെ നൽകിയിരിക്കുന്നവയിൽ സമരം ഏതാണ്.
A. മലബാർ കർഷക സമരം
B. പുന്നപ്ര വയലാർ സമരം
C. കയ്യൂർ - ചീമേനി സമരം
D. മൊറാഴ സമരം
25. കേരള സർക്കാറിന്റെ ആർദ്രം പദ്ധതിയെപ്പറ്റിയുള്ള തെറ്റായ പ്രസ്താവന ഏതാണ്.
A. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ കിടത്തി ചികിത്സ ആരംഭിക്കുക 
B. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റുക
C. രോഗി സൗഹൃദ ആശുപത്രി ആക്കുക
D. മാതൃ - ശിശു സേവനങ്ങൾ ലഭ്യമാക്കുക

5 months, 1 week ago
  1. അന്ധരായ ആളുകൾ സുരക്ഷിതമായ സഞ്ചാരത്തിന് ഉപയോഗിക്കുന്നത് :
    A. വൈറ്റ് കെയിൻ  
    B. ബ്ലൂ സ്റ്റിക്ക് 
    C. ലെയിൻ സ്റ്റിക്ക്  
    D. ഇവയൊന്നുമല്ല 
  2. ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
    (1) വായിൽ നിന്ന് ആഹാരം അന്നനാളം  വഴിയാണ് ആമാശയത്തിലെത്തുന്നത് 
    (2) ആമാശയത്തിലേക്ക് ആഹാരം എത്താൻ സഹായിക്കുന്ന അന്നനാളത്തിലുള്ള തരംഗ രൂപത്തിലുള്ള ചലനമാണ് പെരിസ്റ്റാൾസിസ്
    (3) ആമാശയ ഭിത്തിയുടെ ചലനം മൂലം ആമാശയത്തിൽ വച്ച് ആഹാരം കുഴമ്പ് രൂപത്തിൽ ആവുകയും ദഹനരസങ്ങളാൽ ദഹിപ്പിക്കപ്പെടുകയും ചെയ്യുന്നു
    (4) ചെറുകുടലിന്റെയും വൻകുടലിന്റെയും ഇടയിലാണ് ആമാശയം സ്ഥിതി ചെയ്യുന്നത് 
    A. (1), (3) എന്നിവ
    B. (1), (2), (3) എന്നിവ
    C. (2), (3), (4) എന്നിവ
    D. (1), (2), (4) എന്നിവ
    3. ഏതെല്ലാം പല്ലുകളെയാണ് അണപ്പല്ലുകൾ എന്നു പറയുന്നത് :
    A. അഗ്രചർവണകം, കോമ്പല്ല് 
    B. അഗ്രചർവണകം, ചർവണകം
    C. കോമ്പല്ല്, ഉളിപ്പല്ല്
    D. ചർവണകം, ഉളിപ്പല്ല്  
    4. ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്നും ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
    A. വായിൽ വച്ചാണ് ആഹാരത്തിന്റെ ദഹനം ആരംഭിക്കുന്നത്
    B. വായിൽ വച്ച് ദഹനം നടക്കാൻ ഉമിനീരിൽ അടങ്ങിയ ദഹനരസം സഹായിക്കുന്നു 
    C. മനുഷ്യ ശരീരത്തിലെ കാഠിന്യമേറിയ ഭാഗമാണ് പല്ല്
    D. ഇവയെല്ലാം
  3. ധാതു ലവണങ്ങൾ അടങ്ങിയ ജലത്തിന്റെ ആഗിരണം നടക്കുന്നത് എവിടെ വച്ചാണ് :
    A. ചെറുകുടൽ   
    B. വൻകുടൽ 
    C. ആമാശയം   
    D. ഹൃദയം  
  4. അസ്ഥികളുടെ കാഠിന്യവുമായി ബന്ധപ്പെട്ട ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
    (1) അസ്ഥികളുടെ കാഠിന്യത്തിനു കാരണമായ രാസവസ്തുവാണ് കാൽസ്യം ഫോസ്ഫേറ്റ്
    (2) ചെറിയ കുട്ടികളുടെ അസ്ഥികൾക്ക് ബലം കുറയാൻ കാരണം കാൽസ്യം ഫോസ്ഫേറ്റിന്റെ ആധിക്യമാണ് 
    (3) പ്രായമായവരിൽ ശരീരത്തിനു വേണ്ട കാൽസ്യം അസ്ഥികളിൽ നിന്നും അഗിരണം  ചെയ്യുന്നതിനാൽ അസ്ഥികൾക്ക് ബലക്ഷയം ഉണ്ടാകുന്നു
    (4) കുമ്പളങ്ങ, പടവലങ്ങ തുടങ്ങിയ പച്ചക്കറികളിലും പേരയ്ക്ക, ചാമ്പക്ക തുടങ്ങിയ പഴങ്ങളിലും മുട്ട, പാൽ, ചെറുമത്സ്യങ്ങൾ എന്നിവയിലും ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട്
    A. ഇവയെല്ലാം
    B. (1), (2), (4) എന്നിവ
    C. (2), (3) എന്നിവ
    D. (1), (3), (4) എന്നിവ
  5. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്നും ശരിയായവ തിരഞ്ഞെടുക്കുക.
    A.  മാംസാഹാരികൾക്ക് ആഹാരം കടിച്ചു കീറാൻ പാകത്തിലുള്ള കോമ്പല്ലുകൾ കാണപ്പെടുന്നു
    B. സസ്യാഹാരികളിൽ കടിച്ചു മുറിക്കാനും ചവച്ചരയ്ക്കാനും സഹായകമായ പല്ലുകളാണുള്ളത് 
    C. സസ്യാഹാരികളിലും മാംസാഹാരികളിലും ഒരേപോലെ കോമ്പല്ല് കാണപ്പെടുന്നു 
    D. A യും B യും  
  6. ചുവടെ തന്നിരിക്കുന്നവയിൽ വിയർപ്പിനെ കുറിച്ചുള്ള ശരിയായ പ്രസ്താവനകൾ ഏതെല്ലാം :
    (1) ത്വക്കിലെ വിയർപ്പ് ഗ്രന്ഥികളാണ് വിയർപ്പ് ഉണ്ടാക്കുന്നത്
    (2) ശരീരത്തിൽ അധികമുള്ള ജലവും ലവണങ്ങളും വിയർപ്പിലൂടെ പുറത്തുപോകുന്നു
    (3) നമ്മുടെ ശരീരത്തിന്റെ താപനില ക്രമീകരിച്ചു നിർത്താൻ വിയർക്കൽ സഹായിക്കുന്നു
    (4) അമിതമായി ജലവും ലവണങ്ങളും ശരീരത്തിൽ നിന്നും നഷ്ടപ്പെടുന്ന അവസ്ഥയാണ് നിർജലീകരണം 
    A. ഇവയെല്ലാം
    B. (1), (2), (3) എന്നിവ
    C. (2), (3), (4) എന്നിവ
    D. (1), (2), (4) എന്നിവ
  7. ശബ്ദത്തെ ശേഖരിച്ച് ചെവിക്കുള്ളിൽ എത്തിക്കുന്നത് :
    A. ഡയഫ്രം
    B. ചെവിക്കുട
    C. കർണ്ണനാളം 
    D. കർണ്ണപടം  
    10. അന്ധരെ സഹായിക്കാൻ ഉപയോഗിക്കുന്ന സംവിധാനങ്ങൾ ഏതെല്ലാം  :
    (1) ബ്രെയിൽ ലിപി
    (2) ടാക്ടൈൽ വാച്ച്
    (3) വൈറ്റ് കെയിൻ
    (4) ടോക്കിങ് വാച്ച്
    A. (1), (3), (4) എന്നിവ
    B. (1), (2), (3) എന്നിവ
    C. (1), (4) എന്നിവ
    D. ഇവയെല്ലാം
    11. അസ്ഥികളുമായി ബന്ധപ്പെട്ട ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
    (1) തലയോട്ടിയിലെ ചലന സ്വാതന്ത്ര്യമുള്ള ഒരേയൊരു അസ്ഥിയാണ് കീഴ്ത്താടിയെല്ല്
    (2) ശ്വാസകോശങ്ങൾ, ഹൃദയം എന്നിവയെ പൊതിഞ്ഞു സൂക്ഷിക്കുന്നത് വാരിയെല്ലുകളാണ്
    (3) മനുഷ്യ ശരീരത്തിലെ ഏറ്റവും ബലമുള്ള എല്ല് തുടയെല്ലാണ്
    (4) സ്റ്റേപ്പിസാണ് മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി
    A. (2), (3), (4) എന്നിവ
    B. (1), (2), (4) എന്നിവ
    C. (1), (3) എന്നിവ
    D. ഇവയെല്ലാം      
  8. മൂക്ക്, ചെവി എന്നിവയിൽ കാണുന്ന മൃദുവായ അസ്ഥികൾ അറിയപ്പെടുന്നത് :
    A. തരുണാസ്ഥികൾ 
    B. അസ്ഥി സന്ധികൾ
    C. അനുബന്ധാസ്ഥികൾ 
    D. അക്ഷാസ്ഥികൾ
    13.  കാഴ്ച സാധ്യമാകുന്നതുമായി ബന്ധപ്പെട്ട ചില ഘട്ടങ്ങൾ ചുവടെ ചേർക്കുന്നു. അവയെ ശരിയായ രീതിയിൽ ക്രമീകരിക്കുക.
    (1) തലച്ചോർ വസ്തുവിന്റെ യഥാർത്ഥവും നിവർന്നതുമായ കാഴ്ച സാധ്യമാക്കുന്നു
    (2) കാണുന്ന വസ്തുക്കളുടെ തലകീഴായ പ്രതിബിംബം കണ്ണിലെ റെറ്റിനയിൽ പതിയുന്നു
    (3) നേത്രനാഡികൾ ഈ സന്ദേശത്തെ തലച്ചോറിൽ എത്തിക്കുന്നു
5 months, 2 weeks ago

84-22 plus two prelims stage 2.pdf

5 months, 2 weeks ago

C. (1), (3) എന്നിവ
D. ഇവയെല്ലാം
14. സംഘ സാഹിത്യത്തിൽ അറിയപ്പെട്ടിരുന്ന മൂവേന്ദന്മാരിൽ ഉൾപ്പെടാത്തത് :
A. ചേരന്മാർ    B. ചോളന്മാർ
C. ചാലൂക്യന്മാർ   D. പാണ്ഡ്യന്മാർ  
15. ചേരുംപടി ചേർക്കുക.
(1) എടക്കൽ കൊത്തുവേല
(2) ആങ്കോട് കൊത്തുവേല
(3) തെന്മല കൊത്തുവേല
(4) മറയൂർ കൊത്തുവേല   
a. കൊല്ലം
b. വയനാട്
c. ഇടുക്കി
d. തിരുവനന്തപുരം
A. 1-b, 2-d, 3-a, 4-c
B. 1-c, 2-a, 3-d, 4-b
C. 1-b, 2-c, 3-a, 4-d
D. 1-a, 2-c, 3-b, 4-d
16. പെരുമാക്കന്മാരുടെ തലസ്ഥാനമായിരുന്ന മഹോദയപുരം എന്നറിയപ്പെട്ടിരുന്ന സ്ഥലം ഇപ്പോഴത്തെ ഏത് സ്ഥലമാണ് :
A. പൊന്നാനി
B. ഫറോക്ക്
C. തലശ്ശേരി  
D. കൊടുങ്ങല്ലൂർ
17. ചുവടെ തന്നിരിക്കുന്നവയിൽ തെറ്റായ ജോഡികൾ തെരഞ്ഞെടുക്കുക.
(1) കുറിഞ്ചി - നനവുള്ള സമതലങ്ങൾ
(2) മുല്ലൈ - മേച്ചിൽ പുറങ്ങൾ
(3) പാലൈ - വരണ്ട പ്രദേശം
(4) മരുതം - വനനിബിഡമായ കുന്നിൻ പ്രദേശം
A. (1), (3) എന്നിവ
B. (2), (4) എന്നിവ
C. (1), (4) എന്നിവ
D. (2), (3) എന്നിവ
18. ചുവടെ നൽകിയിരിക്കുന്നവയിൽ ആഹാരം എന്ന പദത്തിന്റെ പര്യായപദങ്ങളിൽ ഉൾപ്പെടാത്തത്.
A. ഭോജനം
B. നിഘസം
C. അശനം
D. കൈതവം
19. In which of the following sentences are the adverbs positioned correctly.
We are invited to parties on the weekends. (often)
A. Often we are invited to parties on the weekends
B. We are invited to parties on the weekends often
C. We often are invited to parties on the weekends
D. We are often invited to parties on the weekends
20. ഒരു പൈപ്പിന് 3 മണിക്കൂറിനുള്ളിൽ ഒരു കുളം നിറയ്ക്കാൻ കഴിയും, അടിയിലെ ചോർച്ച കാരണം, അത് നിറയ്ക്കാൻ  മണിക്കൂറുകളെടുക്കും. എത്ര സമയത്തിനുള്ളിലാണ് ചോർച്ച കുളം കാലിയാക്കുന്നത്?
A. 12 മണിക്കൂർ
B. 14 മണിക്കൂർ
C. 17½ മണിക്കൂർ
D. 21 മണിക്കൂർ
21. കോമൺസെൻസ് എന്ന ലഘുലേഖ ഏത് സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടതാണ്.
A. ഫ്രഞ്ച്
B. ലാറ്റിനമേരിക്കൻ
C. അമേരിക്കൻ
D. ആഫ്രിക്കൻ
22. താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടതാണ് സ്റ്റീരിയോസ്‌കോപ്.
A. ശൃംഖലാ വിശകലനം
B. വിദൂര സംവേദനം
C. ഖനനം
D. സമുദ്ര പര്യവേഷണം
23. ലോകസഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും തെരഞ്ഞെടുപ്പ് നടത്താൻ ഉപയോഗിക്കുന്ന രീതി:
A. F. P. T. P സമ്പ്രദായം
B. ആനുപാതിക പ്രാതിനിധ്യ സമ്പ്രദായം
C. സെക്കന്റ് ബാലറ്റ് സിസ്റ്റം
D. ഇവയൊന്നുമല്ല
24. ഇന്ത്യൻ കാർഷിക മേഖലയിൽ നിലനിൽക്കുന്ന തൊഴിലില്ലായ്മ ഏതാണ്.
A. ഘടനാപരമായ തൊഴിലില്ലായ്മ
B. പ്രത്യക്ഷ തൊഴിലില്ലായ്മ
C. പ്രച്ഛന്ന തൊഴിലില്ലായ്മ
D. ഇവയൊന്നുമല്ല
25. ഏത് ലക്ഷ്യം കൈവരിക്കാനാണ് 2003-ലെ വൈദ്യുതി നിയമം പ്രധാനമായും ലക്ഷ്യമിട്ടത് :
A. പുതിയ ആണവ നിലയങ്ങൾ സ്ഥാപിക്കുക
B. പുനരുപയോഗ യോഗ്യമായ ഊർജ്ജത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുക
C. വൈദ്യുതി മോഷണത്തിന് കർശന ശിക്ഷ വ്യവസ്ഥ ചെയ്യുന്നു
D. ഇവയൊന്നുമല്ല

5 months, 2 weeks ago
  1. സംഘകാലത്ത് സമ്പൽ സമൃദ്ധമായ ഊർ അറിയപ്പെട്ടിരുന്നത് :
    A. പുതൂർ   B. മുതൂർ
    C. പേരൂർ   D. നല്ലൂർ
  2. മൂഷക വംശ കാവ്യവുമായി ബന്ധപ്പെട്ട ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
    (1) കണ്ണൂർ ജില്ലയിലെ ഏഴിമലയിലെ മൂഷക വംശ പരമ്പരയെ കുറിച്ച് സംസ്കൃതത്തിൽ രചിക്കപ്പെട്ട ഒരു അർദ്ധ ചരിത്ര ദിന വൃത്താന്തമാണ്
    (2) മൂഷക വംശ സ്ഥാപക ഭരണാധികാരി രാമഘട മൂഷകൻ മുതൽ അവസാന ഭരണാധികാരിയായ ശ്രീകണ്ഠൻ വരെയുള്ള മൂഷകരുടെ വംശചരിത്രമാണ് ഇതിൽ പ്രതിപാദിക്കുന്നത്
    (3) ശ്രീകണ്ഠന്റെ കൊട്ടാരം കവിയായിരുന്ന അതുലനാണ് മൂഷക വംശ കാവ്യം രചിച്ചത്
    (4) വംശ ചരിത്രത്തിന്റെയും പ്രാദേശിക ചരിത്രത്തിന്റെയും കേരളത്തിൽ ഇന്ന് ലഭ്യമായ ഏറ്റവും പഴക്കമേറിയ കൃതിയാണിത്
    A. (1), (2) എന്നിവ
    B. (2), (3), (4) എന്നിവ
    C. (1), (3), (4) എന്നിവ
    D. ഇവയെല്ലാം
    3. കാൽക്കരയിനാട് നാടുവാഴി തൃക്കാക്കര ക്ഷേത്രത്തിന് ഭൂമി ദാനം നൽകിയത് സൂചിപ്പിച്ചിട്ടുള്ളത് ഏത് ലിഖിതത്തിലാണ് :
    A. തൃക്കാക്കര ലിഖിതം 
    B. തിരുനെല്ലി ലിഖിതം  
    C. തിരുവല്ല ചെപ്പേട്  
    D. പെരുംചെല്ലൂർ ലിഖിതം
    4. കേരളത്തിലെ മഹാശില ഉൽഖനന കേന്ദ്രങ്ങളും ഉൽഖനനം നടത്തിയ ആളുകളും തമ്മിൽ ശരിയായി ചേരുംപടി ചേർക്കുക.
    (1) പൊർക്കളം
    (2) ഫറൂഖ്
    (3) മങ്ങാട്
    (4) ആനക്കര

a. എ അയ്യപ്പൻ
b. ടി സത്യമൂർത്തി
c. രാജൻ ഗുരുക്കൾ
d. ബി കെ ഥാപ്പർ
A. 1-d, 2-a, 3-b, 4-c
B. 1-c, 2-b, 3-a, 4-d
C. 1-b, 2-d, 3-c, 4-a
D. 1-a, 2-c, 3-b, 4-d
5. സംഘകാലഘട്ടത്തിൽ ഭൂമിക്കടിയിലുള്ള അറകളിൽ ശവശരീരം മറവ് ചെയ്യുന്നവർ അറിയപ്പെട്ടിരുന്നത് :
A. ശുടുവോർ  
B. തൊടുകുഴി പടുപ്പോർ
C. താഴിയിൽ കവിപ്പോർ
D. താഴ്വയിനടൈപ്പോർ
6. നാട്ടുടയവരുമായി ബന്ധപ്പെട്ട ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
(1) നാടുകളിലെ മുഖ്യർ നാട്ടുടയവർ അഥവാ നാടുവാഴുമവർ എന്നറിയപ്പെട്ടു
(2) നാട്ടുടയവർ നേരിട്ട് നിയന്ത്രിച്ചിരുന്ന ഭൂമിയാണ് ചേരിക്കൽ
(3) നാട്ടുടയവർ സ്വന്തമായി നൂറ്റുവർ എന്നറിയപ്പെടുന്ന സൈനിക വിഭാഗങ്ങളെ സംരക്ഷിച്ചിരുന്നു 
(4) സൈനിക വിഭാഗങ്ങളെ കൂടാതെ അവർക്ക് നിഴൽ, പ്രകൃതി, അധികാരി എന്നിങ്ങനെ മറ്റു ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു
A. (1), (3) എന്നിവ
B. (1), (4) എന്നിവ
C. (2), (3), (4) എന്നിവ
D. (1), (2), (3), (4) എന്നിവ
7. കൊടുങ്ങല്ലൂരിലെ അഞ്ചുവണ്ണം എന്ന വ്യാപാരി സംഘവുമായി ബന്ധപ്പെട്ട ജൂത കച്ചവടക്കാരനായ ജോസഫ് റബ്ബാനെ കുറിച്ച് പരാമർശിക്കുന്നത് ചുവടെ തന്നിരിക്കുന്നവയിൽ ഏതിലാണ് :
A. തരിസാപ്പള്ളി ശാസനം  
B. ജൂത താമ്ര ശാസനം  
C. വാഴപ്പള്ളി ശാസനം 
D. കിനാലൂർ ലിഖിതം 
8. സംഘ കാലഘട്ടത്തിലെ കീഴാർമാരുമായി ബന്ധപ്പെട്ട ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
(1) ഊരിലെ പ്രധാന കുടുംബങ്ങളുടെ തലവന്മാരായിരുന്നു ഊർ-കീഴാർ അഥവാ ഊർ-മന്നർ
(2) കൊള്ളയ്ക്കായി നടത്തുന്ന കടന്നാക്രമണങ്ങളിലും കാർഷിക നിലങ്ങളിലും ആധിപത്യം ചെലുത്തിയിരുന്ന വേട്ട നായകന്മാർ ആയിരുന്നു ഇവർ
(3) അവർ മലമ്പ്രദേശങ്ങളിലെ മുഖ്യന്മാരും കുറിഞ്ചി, മുല്ലൈ പ്രദേശങ്ങളുടെ അധിപന്മാരുമായിരുന്നു  
A. (1), (2) എന്നിവ
B. (2), (3) എന്നിവ  
C. (1), (3) എന്നിവ
D. (1), (2), (3) എന്നിവ
9. തൊവരി കൊത്തുവേല കാണപ്പെട്ടത് ഏത് ജില്ലയിലാണ് :
A. വയനാട് 
B. കോഴിക്കോട് 
C. പത്തനംതിട്ട
D. കാസർഗോഡ്  
10. ചേരുംപടി ചേർക്കുക.
(1) മൂഴിക്കുളം ലിഖിതം
(2) തിരുവഞ്ചിക്കുളം ലിഖിതം
(3) തിരുനെല്ലി ലിഖിതം
(4) ചൊക്കൂർ ലിഖിതം

a. ഇന്ദുകോത
b. രവികോത രാജസിംഹൻ
c. ഭാസ്കര രവി മനുകുലാതിത്യ
d. കോതരവി വിജയരാജ
A. 1-a, 2-b, 3-c, 4-d
B. 1-b, 2-c, 3-d, 4-a
C. 1-c, 2-d, 3-a, 4-b
D. 1-d, 2-a, 3-b, 4-c
11. താഴെ തന്നിരിക്കുന്നവയിൽ സംഘ കാലഘട്ടത്തിലെ വിവിധ വ്യാപാരികളുമായി ബന്ധപ്പെട്ട ജോഡികളിൽ തെറ്റായവ തിരഞ്ഞെടുക്കുക :
(1) അരുവൈവണികൻ - കലപ്പ വ്യാപാരി
(2) കൊഴുവണികൻ - തുണി വ്യാപാരി
(3) പാനിതവണികൻ - കള്ള് വ്യാപാരി 
(4) പൊൻവണികൻ - സ്വർണ്ണ വ്യാപാരി
A. (3), (4) എന്നിവ
B. (1), (2), (3) എന്നിവ
C. (2), (4) എന്നിവ
D. (1), (2) എന്നിവ      
12. ചുവടെ തന്നിരിക്കുന്നവയിൽ ഏത് തിണയിലാണ് കവർച്ച സജീവമായിരുന്നത് :
A. പാലൈ   B. കുറിഞ്ചി
C. മുല്ലൈ    D. നെയ്തൽ
13. ആധുനിക പൂർവ്വ കേരളത്തിന്റെ ചരിത്രം പഠിക്കുന്നതിന് ലഭ്യമായ ശരിയായ സ്രോതസ്സുകൾ ഏതെല്ലാമാണ് :
(1) ഇരുമ്പ് യുഗത്തിലെയും ആദിമ ചരിത്ര കാലഘട്ടത്തിലെയും പുരാവശിഷ്ടങ്ങൾ 
(2) മൂഷക വംശ കാവ്യം പോലുള്ള സംസ്കൃത കൃതികൾ
(3) വായ് മൊഴി പാരമ്പര്യങ്ങൾ അടക്കമുള്ള മലയാള സാഹിത്യം 
(4) തമിഴ് വീരഗാഥകൾ
A. (1), (2) എന്നിവ   
B. (2), (3), (4) എന്നിവ  

5 months, 4 weeks ago

COMMON PRELIMINARY EXAM 2022 - SSLC LEVEL -STAGE VI.pdf

We recommend to visit

ഞാൻ പഠിച്ചത് പി എസ് സി ചോദിക്കണം എന്ന വാശി യെക്കാൾ പി എസ് സി ചോദിക്കുന്നതിൽ നിന്നും ഞാൻ പഠിക്കാം എന്ന രീതിയിൽ ആണെങ്കിൽ പി എസ് സി പഠനം വളരെ എളുപ്പമാണ്

Last updated 2 months, 2 weeks ago

@MovieJunctionGrp
@MJ_Updates

Last updated 1 month, 2 weeks ago

എംസോണ്‍ മലയാളം സബ്ടൈറ്റിലുകള്‍ ലഭിക്കാന്‍ https://malayalamsubtitles.org/
മലയാളം സബ്ടൈറ്റിലുള്ള സിനിമകള്‍ക്ക് https://t.me/malayalamsubmovies/

Hollywood Movies @MsoneHollywoodMovies
Foreign Movies @MsoneForiegnMovies
Search Msone Movies @msonemvbot

Last updated 1 year, 7 months ago