Infinite Entertainment, Zero Cost: Get Your Free Books, Music, and Videos Today!

Malayalam News Daily

Description
Advertising
We recommend to visit

Amazon Disclosure
https://shorturl.at/ajmnV

Last updated 1 month ago

Last updated 9 months, 2 weeks ago

An initiative by the Government of Kerala to help citizens fight COVID-19 with official updates and verified information on COVID-19 in Kerala.

Last updated 2 years, 8 months ago

hace 2 años, 6 meses
**കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റി​നെ വി​ജി​ല​ന്‍​സ് പി​ടി​കൂ​ടി**

കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റി​നെ വി​ജി​ല​ന്‍​സ് പി​ടി​കൂ​ടി

തി​രു​വ​ന​ന്ത​പു​രം:കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റി​നെ വി​ജി​ല​ന്‍​സ് പി​ടി​കൂ​ടി.

View full article

hace 2 años, 6 meses
**കാത്സ്യം വര്‍ധിപ്പിക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം!**

കാത്സ്യം വര്‍ധിപ്പിക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം!

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുവാണ് കാത്സ്യം.

View full article

hace 2 años, 6 meses
**കോഴിക്കോട് കെഎസ്‌ആര്‍ടിസി; വ്യാപാരികള്‍ നല്‍കുന്ന വാടക ലക്ഷങ്ങള്‍, …

കോഴിക്കോട് കെഎസ്‌ആര്‍ടിസി; വ്യാപാരികള്‍ നല്‍കുന്ന വാടക ലക്ഷങ്ങള്‍, ഒഴിയണമെന്ന് നോട്ടീസ്

കോഴിക്കോട്: കോഴിക്കോട് കെഎസ്‌ആര്‍ടിസി ടെര്‍മിനലിന് ബലക്ഷയമുണ്ടെന്ന് ചെന്നൈ ഐഐടി കണ്ടെത്തിയതിന് പിന്നാലെ കടയുടമകള്‍ കെട്ടടത്തില്‍ നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ട് കടയുടമകള്‍ക്ക് അധികൃതര്‍ നോട്ടീസ് നല്‍കി.

View full article

hace 2 años, 6 meses
**ബ​നീ സ​ദ്​​റും കു​ടും​ബ​വും**

ബ​നീ സ​ദ്​​റും കു​ടും​ബ​വും

ത​ല​ശ്ശേ​രി സ്വ​ദേ​ശി ബ​നീ സ​ദ്​​റും കു​ടും​ബ​വും യാ​ത്ര​യു​ടെ ല​ഹ​രി തി​രി​ച്ച​റി​ഞ്ഞി​ട്ട്​ നാ​ലു​വ​ര്‍​ഷ​മാ​യി​​ട്ടേ​യു​ള്ളൂ.

View full article

hace 2 años, 6 meses
**രണ്ടു ഷട്ടറുകളില്‍ നിന്ന് പുറത്തേക്ക് വരുന്നത് സെക്കന്‍ഡില്‍ …

രണ്ടു ഷട്ടറുകളില്‍ നിന്ന് പുറത്തേക്ക് വരുന്നത് സെക്കന്‍ഡില്‍ 267 ഘനയടി വെള്ളം വീതം 534 ഘനയടി വെള്ളം; പെരിയാറിലൂടെ ഒഴുകുന്നത് സെക്കന്‍ഡില്‍ 15,117 ലീറ്റര്‍ ജലം; മഴ തുടരുന്നതിനാല്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തേണ്ടി വരും; ലക്ഷ്യമിടുന്നത് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138 അടിയില്‍ നിര്‍ത്താന്‍; ഇടുക്കിയിലും റെഡ് അലര്‍ട്ട്

കുമളി: അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് വര്‍ധിച്ച്‌ 138 അടി പിന്നിട്ടതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു.

View full article

hace 2 años, 6 meses
**ലൈഫ്: പുതിയ അപേക്ഷകളുടെ പരിശോധന കേരളപ്പിറവി ദിനത്തില്‍ …

ലൈഫ്: പുതിയ അപേക്ഷകളുടെ പരിശോധന കേരളപ്പിറവി ദിനത്തില്‍ ആരംഭിക്കും

തിരുവനന്തപുരം: ലൈഫ് 2020 ഭവനങ്ങള്‍ പ്രകാരം ലഭിച്ച പുതിയ അപേക്ഷകളുടെ പരിശോധന കേരള പിറവി ദിനമായ നവംബര്‍ ഒന്നു മുതല്‍ ആരംഭിക്കും.

View full article

hace 2 años, 6 meses
**മുന്‍ സുഡാന്‍ പ്രധാനമന്ത്രിയെ സൈന്യം വിട്ടയച്ചു**

മുന്‍ സുഡാന്‍ പ്രധാനമന്ത്രിയെ സൈന്യം വിട്ടയച്ചു

ഖാര്‍ത്തും: ​മുന്‍ സുഡാന്‍ പ്രധാനമന്ത്രി അബ്​ദുല്ല ഹംദുക്കിനേയും ഭാര്യയേയും സൈന്യം വിട്ടയച്ചു.

View full article

hace 2 años, 6 meses
**പു​ഴ​യി​ല്‍ അ​റ​വു​മാ​ലി​ന്യം ത​ള്ളല്‍ : വാ​ഹ​നം പൊ​ലീ​സ് …

പു​ഴ​യി​ല്‍ അ​റ​വു​മാ​ലി​ന്യം ത​ള്ളല്‍ : വാ​ഹ​നം പൊ​ലീ​സ് പി​ടിച്ചെടുത്തു

മാ​ന​ന്ത​വാ​ടി: രാ​ത്രി പു​ഴ​യി​ല്‍ അ​റ​വു​മാ​ലി​ന്യം ത​ള്ളി​യ വാ​ഹ​നം പൊ​ലീ​സ് പി​ടി​കൂ​ടി.

View full article

hace 2 años, 6 meses
**Landslide | എരുമേലി എയ്ഞ്ചല്‍ വാലിയില്‍ ഉരുള്‍പൊട്ടല്‍; …

Landslide | എരുമേലി എയ്ഞ്ചല്‍ വാലിയില്‍ ഉരുള്‍പൊട്ടല്‍; ആളപായമില്ല

കോട്ടയം: എരുമേലിയിലെ എയ്ഞ്ചല്‍വാലി മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി.

View full article

hace 2 años, 6 meses
**കനത്ത മഴ; കോട്ടയം ഏയ്ഞ്ചല്‍ വാലിയില്‍ ഉരുള്‍പൊട്ടല്‍, …

കനത്ത മഴ; കോട്ടയം ഏയ്ഞ്ചല്‍ വാലിയില്‍ ഉരുള്‍പൊട്ടല്‍, ആളപായമില്ല

കനത്ത മഴയെ തുടര്‍ന്ന് കണമല ഏയ്ഞ്ചല്‍ വാലിയില്‍ ഉരുള്‍പൊട്ടി. മൂന്ന് വീടുകളില്‍ വെള്ളം കയറി. ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ ഇല്ലെന്നാണ് വിവരം.

View full article

We recommend to visit

Amazon Disclosure
https://shorturl.at/ajmnV

Last updated 1 month ago

Last updated 9 months, 2 weeks ago

An initiative by the Government of Kerala to help citizens fight COVID-19 with official updates and verified information on COVID-19 in Kerala.

Last updated 2 years, 8 months ago