Unlock a World of Free Content: Books, Music, Videos & More Await!

ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ -حفظه الله- ഫത്‌വകൾ

Description
യെമനിലെ ഷെയ്ഖ് മുഖ്ബിലിന്റെയും ഷെയ്ഖ് യഹ്‌യയുടെയും ശിഷ്യനായ ഷെയ്ഖ് അബൂ ഹംസ ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റ ഫത്‌വകൾ {മലയാളത്തിൽ}.
Advertising
We recommend to visit

Join @Msone_Chat
Hollywood Movies @MsoneHollywoodMovies
Foreign Movies @MsoneForiegnMovies
Search Msone Movies @msonemvbot

മലയാളം സബ്ടൈറ്റിലുകള്‍ക്ക് https://malayalamsubtitles.org/
മലയാളം സബ്ടൈറ്റിലുള്ള സിനിമകള്‍ക്ക് https://t.me/malayalamsubmovies/

മനുഷ്യന്റെ ചിന്തകൾക്കു ചിറകു മുളപ്പിക്കുന്നത് വായനയാണ്. വായന ഇഷ്ട്ടപ്പെടുന്നവര്‍ക്കായ്‌ ഒരിടം....📚
https://telegram.me/pdflibrary

Last updated 1 month, 1 week ago

1 month, 3 weeks ago

◼️ബിദ്അത്തുകാരുടെ മരണം:മുഹമ്മദ് ﷺ യുടെ ഉമ്മത്തിന് ആശ്വാസം◼️

ശെയ്ഖ് ഹസൻ ബാശുഐബ്‌ حفظه الله യോട് ചോദിക്കപ്പെട്ടു:

ചോദ്യം:

യാ ഷെയ്ഖ് അല്ലാഹു താങ്കളിൽ ബറക്കത്ത് ചെയ്യട്ടെ

സിന്താനി യുടെ മരണത്തില്‍ സന്തോഷിക്കാമോ?

✉️ ഉത്തരം:

സലമത് ബ്നു ശബീബ് رَحِمَـﮧُ اللَّـﮧُ പറഞ്ഞു : ഞാന്‍ അബ്ദു റസ്സാഖിൻ്റെ അടുത്തായിരുന്നു, അപ്പോള്‍ അബ്ദുല്‍ മജീദിന്റെ മരണവാര്‍ത്ത ഞങ്ങളിലേക്ക് എത്തുകയുണ്ടായി

അപ്പോൾ അദ്ദേഹം പറഞ്ഞു : "അബ്ദുല്‍ മജീദിൽ നിന്നും മുഹമ്മദ് ﷺ യുടെ ഉമ്മത്തിന് ആശ്വാസം നൽകിയ അല്ലാഹുവിനാകുന്നു സർവ്വസ്തുതിയും"

[📚 سير أعلام النبلاء: 9/435]

മുർജിആ (എന്ന പിഴച്ച കക്ഷികളുടെ) നേതാക്കന്മാരിൽ പെട്ട അബ്ദുല്‍ മജീദ് ബ്നു അബീ റവാദ് മരിച്ചപ്പോളാണ് ഇങ്ങനെ പറഞ്ഞത്

എങ്കില്‍ നമ്മള്‍ ഇങ്ങനെ പറയുന്നു : "അബ്ദുല്‍ മജീദ് സിന്ദാനിയിൽ നിന്നും മുഹമ്മദ് ﷺ യുടെ ഉമ്മത്തിന് ആശ്വാസം നൽകിയ അല്ലാഹുവിനാകുന്നു സർവ്വസ്തുതിയും"

••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••

🗒️ വിവർത്തനം : സഅ്ദ് ബ്നു ഉമർ -وفقه الله-

🔗 https://t.me/Bashuaibmal

🗞 ഷെയ്ഖിന്റെ അറബിയിൽ ഉള്ള ഫത്‌വ :

🔗 https://t.me/Bashuaib/7534

••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••

Telegram

ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ -حفظه الله- ഫത്‌വകൾ

യെമനിലെ ഷെയ്ഖ് മുഖ്ബിലിന്റെയും ഷെയ്ഖ് യഹ്‌യയുടെയും ശിഷ്യനായ ഷെയ്ഖ് അബൂ ഹംസ ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റ ഫത്‌വകൾ {മലയാളത്തിൽ}.

﷽
2 months, 1 week ago

◼️മുഅദ്ദിൻ ബാങ്ക് വിളിക്ക് ശേഷമാണോ അതൊ അതിന് മുമ്പായി കൊണ്ടാണോ നോമ്പ് തുറക്കേണ്ടത്? ◼️

ശെയ്ഖ് ഹസൻ ബാശുഐബ്‌ حفظه الله യോട് ചോദിക്കപ്പെട്ടു:

ചോദ്യം:

മുഅദ്ദിൻ ബാങ്ക് വിളിക്ക് ശേഷമാണോ അതൊ അതിന് മുമ്പായി കൊണ്ടാണോ നോമ്പ് തുറക്കേണ്ടത്?

✉️ ഉത്തരം:

അവൻ്റെ നോമ്പ്തുറ വൈകിയാലും ജനങ്ങൾക്ക് വേണ്ടി ബാങ്ക് വിളിക്കുന്നതിൽ തിടുക്കം കൂട്ടുന്നതാണ് ഉത്തമം.

••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••

🗒️ വിവർത്തനം : ജാസിം ബിൻ മുഹമ്മദ് -وفقه الله-

🔗 https://t.me/Bashuaibmal

🗞 ഷെയ്ഖിന്റെ അറബിയിൽ ഉള്ള ഫത്‌വ :

🔗 https://t.me/Bashuaib/7498

Telegram

ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ -حفظه الله- ഫത്‌വകൾ

യെമനിലെ ഷെയ്ഖ് മുഖ്ബിലിന്റെയും ഷെയ്ഖ് യഹ്‌യയുടെയും ശിഷ്യനായ ഷെയ്ഖ് അബൂ ഹംസ ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റ ഫത്‌വകൾ {മലയാളത്തിൽ}.

﷽
2 months, 1 week ago

◼️ഈദ് നിസ്കാരത്തിൽ പ്രാരംഭ പ്രാർത്ഥന എപ്പോഴാണ് ചൊല്ലേണ്ടത്?◼️

ശെയ്ഖ് ഹസൻ ബാശുഐബ്‌ حفظه الله യോട് ചോദിക്കപ്പെട്ടു:

ചോദ്യം:

ഈദ് നിസ്കാരത്തിൽ പ്രാരംഭ പ്രാർത്ഥന എപ്പോഴാണ് ചൊല്ലേണ്ടത്? തക്ബീറത്തുൽ ഇഹ്‌റാമിന് ശേഷമാണോ അതോ ആദ്യത്തെ റക'അത്തിലുള്ള ഏഴ് തക്ബീറുകൾക്ക് ശേഷമാണോ?

✉️ ഉത്തരം:

തക്ബീറത്തുൽ ഇഹ്‌റാമിന് ശേഷം ഉടനെതന്നെ ചൊല്ലേണ്ടതാണ്.

••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••

🗒️ വിവർത്തനം : ജാസിം ബിൻ മുഹമ്മദ് -وفقه الله-

🔗 https://t.me/Bashuaibmal

🗞 ഷെയ്ഖിന്റെ അറബിയിൽ ഉള്ള ഫത്‌വ :

🔗 https://t.me/Bashuaib/5268

Telegram

ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ -حفظه الله- ഫത്‌വകൾ

യെമനിലെ ഷെയ്ഖ് മുഖ്ബിലിന്റെയും ഷെയ്ഖ് യഹ്‌യയുടെയും ശിഷ്യനായ ഷെയ്ഖ് അബൂ ഹംസ ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റ ഫത്‌വകൾ {മലയാളത്തിൽ}.

﷽
3 months, 1 week ago

**﷽

🌙 റമദാൻ സംബന്ധമായ ചില ഫത്‌വകൾ**

*📬 ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ -حفظه الله- ഫത്‌വകൾ:*════📓📘════📓📘 ══════

കഴിഞ്ഞ റമദാനിൽ നിന്ന് വീട്ടാനായി ബാക്കി ഉണ്ടായിരുന്ന നോമ്പ് ശേഷമുള്ള റമദാൻ വരേക്കും അലസത കാരണം ഒരുവൻ വീട്ടിയിട്ടില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്?

════📓📘════📓📘 ══════

📃റമദാൻ വന്നെത്തി എന്ന സന്തോഷ വാർത്ത

════📓📘════📓📘 ══════

📃 ⁩എല്ലാ ശൈത്വാന്മാരും റമദാനിൽ ചങ്ങലകളാൽ ബന്ധിക്കപ്പെടുമോ?

════📓📘════📓📘 ══════

📃 ⁩(പല്ലുതേക്കാൻ ഉപയോഗിക്കുന്ന) ടൂത്ത്പേസ്റ്റ് നോമ്പ് മുറിക്കുന്നവയിൽ പെട്ടതാണോ?

════📓📘════📓📘 ══════

📃 ⁩ഫജ്‌റിന് മു'അദ്ദിൻ ബാങ്ക് കൊടുത്തു തുടങ്ങിയാൽ കഴിക്കുന്നതും കുടിക്കുന്നതും അനുവദനീയമല്ല

════📓📘════📓📘 ══════
ആവി പിടിച്ചാൽ നോമ്പ് മുറിയുമോ?

════📓📘════📓📘 ══════

📃കഫം വിഴുങ്ങിയാൽ നോമ്പ് മുറിയുമോ

════📓📘════📓📘 ══════

📃 റമദാനിൽ പകൽസമയം(നോമ്പുകാരൻ ആയിരിക്കെ) ഹിജാമ ചെയ്യുന്നത് നോമ്പ്
മുറിക്കുമോ?

════📓📘════📓📘 ══════

📃 മറന്നുകൊണ്ട് കഴിക്കുകയോ കുടിക്കുകയോ ചെയ്താൽ നോമ്പ് മുറിയുകയില്ല

════📓📘════📓📘 ══════

📃 നിർബന്ധിതാവസ്ഥയിൽ ഭക്ഷണപാനീയങ്ങൾ (വായ്ക്ക് അകത്തോട്ട് ഇറക്കാതെ) രുചിച്ചു നോക്കുന്നതിലൂടെ നോമ്പ് മുറിയുകയില്ല

════📓📘════📓📘 ══════

📃 ഛർദ്ദിക്കുന്നവന്റെ നോമ്പ് മുറിയുമോ?

════📓📘════📓📘 ══════

📃 ⁩ഇൻസുലിൻ ഇഞ്ചക്ഷൻ കാരണം നോമ്പ് മുറിയുമോ?

════📓📘════📓📘 ══════

📃 ⁩കഴിഞ്ഞ റമദാനിൽ നിന്ന് വീട്ടാനായി ബാക്കി ഉണ്ടായിരുന്ന നോമ്പ് ശേഷമുള്ള റമദാൻ വരേക്കും അലസത കാരണം ഒരുവൻ വീട്ടിയിട്ടില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്?

════📓📘════📓📘 ══════

📃 ⁩നൊമ്പുതുറയുടെ മാനദണ്ഡം സൂര്യാസ്തമയം ആണ്, ബാങ്കല്ല

════📓📘════📓📘 ══════

📃 ⁩നോമ്പുതുറയുടെ നേരത്തുള്ള പ്രാർത്ഥനകൾ ഒന്നും സ്ഥിരപ്പെട്ടിട്ടില്ല

════📓📘════📓📘 ══════

📃 റമദാനിൽ ആർത്തവം തടയാനുള്ള ഗുളികകൾ ഉപയോഗിക്കുന്നത് അനുവദനീയമാണോ?

════📓📘════📓📘 ══════

📃 പകൽസമയം 21 മണിക്കൂറുകളോളം നീളുന്നയിടങ്ങളിൽ ഉള്ളവർ എങ്ങനെയാണ് നോമ്പ് നോൽക്കുക?

════📓📘════📓📘 ══════

📃 ⁩ദിവസം മുഴുവനും പകൽസമയം ആയുള്ള, രാത്രികൾ ഇല്ലാത്തയിടങ്ങളിൽ ഉള്ളവർ എങ്ങെനെയാണ് നോമ്പ് നോൽക്കുക?

════📓📘════📓📘 ══════

📃 മേഘാവൃതമായ ദിവസത്തിൽ സൂര്യൻ അസ്തമിച്ചെന്ന് കരുതി നോമ്പ് തുറന്നവന്റെ മേൽ ഖളാഅ്‌ ഉണ്ടോ?

════📓📘════📓📘 ══════

📃⁩ റമദാനിന്റെ പകലിൽ മൂക്കിലേക്ക് ഒഴിക്കുന്ന തുള്ളികൾ(Nose drops) ഉപയോഗിക്കുന്നതിന്റെ വിധി

════📓📘════📓📘 ══════

📃 ⁩നോമ്പ് നോൽക്കുവാൻ സാധിക്കാത്ത വ്യക്തി റമദാനിൽ തന്നെ ഫിദ്‌യ നൽകണമോ?

════📓📘════📓📘 ══════

📃 ⁩സ്ത്രീകൾക്ക് മസ്ജിദിൽ പോയി തറാവീഹ് നിസ്കരിക്കൽ അനുവദനീയമാണോ?

════📓📘════📓📘 ══════

📃 താറാവീഹ് നിസ്കാരത്തിൽ മുസ്ഹഫിലും മൊബൈൽഫോണിലും നോക്കി പാരായണം ചെയ്യല്‍

════📓📘════📓📘 ══════

📃 തറാവീഹ് നിസ്കാരത്തിൽ വിത്ർ നിസ്കരിച്ചതിന് ശേഷം ഇശാഅ്' യുടെ സുന്നത്ത് നിസ്കരിക്കുന്നതിനെ കുറിച്ച് എമിറേറ്റ്സിൽ നിന്നൊരു ചോദ്യം

════📓📘════📓📘 ══════

📃 ലൈലത്തുൽ ഖദ്ർ ഇരുപത്തി ഏഴിൻ്റെ രാത്രിയിൽ തന്നെ ആവണമെന്നില്ല

════📓📘════📓📘 ══════

📃 ലൈലത്തുൽ ഖദരിൻ്റെ പ്രതിഫലം ലഭിക്കാൻ രാത്രി മുഴുവനും നിസ്കരിക്കണമെന്നുണ്ടോ?

════📓📘════📓📘 ══════

📃 ഏതാണ് ആദ്യം നോൽക്കേണ്ടത്?ഖദ്വാഅ് വീട്ടാനുള്ള നോമ്പോ, അതോ ശവ്വാലിലെ ആറ് നോമ്പോ?

════📓📘════📓📘 ══════

📃 ശവ്വാലിലെ ആറ് നോമ്പുകൾ തിങ്കളാഴ്ചകളിലും വ്യാഴാഴ്ചകളിലും ആയി നോൽക്കാമോ

════📓📘════📓📘 ══════

📃 ശവ്വാലിലെ ആറ് നോമ്പുകൾ ദുൽ ഖ'അദയിൽ നോൽക്കാമോ?

════📓📘════📓📘 ══════

Telegram

ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ -حفظه الله- ഫത്‌വകൾ

യെമനിലെ ഷെയ്ഖ് മുഖ്ബിലിന്റെയും ഷെയ്ഖ് യഹ്‌യയുടെയും ശിഷ്യനായ ഷെയ്ഖ് അബൂ ഹംസ ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റ ഫത്‌വകൾ {മലയാളത്തിൽ}.

**﷽
4 months ago

◼️ എത്രാമത്തെ വയസ്സിലാണ് ഒരു ആൺകുട്ടിയെ സ്ത്രീയുടെ കൂടെ യാത്ര പോവാൻ പറ്റിയ മഹ്റമായി പരിഗണിക്കാൻ സാധിക്കുക***◼️*⁩

ശെയ്ഖ് ഹസൻ ബാശുഐബ്‌ حفظه الله യോട് ചോദിക്കപ്പെട്ടു:

ചോദ്യം:

എത്രാമത്തെ വയസ്സിലാണ് ഒരു ആൺകുട്ടിയെ (സ്ത്രീയുടെ കൂടെ) യാത്ര പോവാൻ പറ്റിയ മഹ്റമായി പരിഗണിക്കാൻ സാധിക്കുക?

✉️ ഉത്തരം:

പ്രായപൂർത്തിയാവാതെ കൂടെ യാത്ര പോവാൻ പറ്റിയ മഹ്റമായി അവനെ പരിഗണിക്കാൻ സാധിക്കുന്നതല്ല.

••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••

🗒️ വിവർത്തനം : ജാസിം ബിൻ മുഹമ്മദ് -وفقه الله-

🔗 https://t.me/Bashuaibmal

📃 ഇതുമായി ബന്ധപ്പെട്ട ഫത്‌വകൾ:

🔗 https://t.me/Bashuaibmal/269

🗞 ഷെയ്ഖിന്റെ അറബിയിൽ ഉള്ള ഫത്‌വ :

🔗 https://t.me/Bashuaib/6977

••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••

Telegram

ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ -حفظه الله- ഫത്‌വകൾ

യെമനിലെ ഷെയ്ഖ് മുഖ്ബിലിന്റെയും ഷെയ്ഖ് യഹ്‌യയുടെയും ശിഷ്യനായ ഷെയ്ഖ് അബൂ ഹംസ ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റ ഫത്‌വകൾ {മലയാളത്തിൽ}.

**﷽**
4 months, 1 week ago

**﷽

◼️ പ്രായപൂർത്തിയാകുന്നതിന്റെ അടയാളങ്ങൾ എന്തെല്ലാമാണ്**◼️⁩**

ശെയ്ഖ് ഹസൻ ബാശുഐബ്‌ حفظه الله യോട് ചോദിക്കപ്പെട്ടു:

ചോദ്യം:

പ്രായപൂർത്തിയാകുന്നതിന്റെ അടയാളങ്ങൾ എന്തെല്ലാമാണ്?

✉️ ഉത്തരം:

പുരുഷന്മാർക്ക് പ്രായപൂർത്തിയാകുന്നതിന്റെ അടയാളങ്ങൾ:

1️⃣ സ്‌ഖലനം

2️⃣ ഗുഹ്യരോമത്തിന്റെ വളർച്ച

3️⃣ മുഖത്തുള്ള രോമത്തിന്റെ വളർച്ച

4️⃣ ഈ അടയാളങ്ങൾ ഒന്നും കാണപ്പെട്ടിട്ടില്ലെങ്കിൽ, പതിനഞ്ച് വയസ്സ് തികയൽ

സ്‌ത്രീകൾക്ക്‌:

1️⃣ സ്‌ഖലനം

2️⃣ ഗുഹ്യരോമത്തിന്റെ വളർച്ച

3️⃣ ആർത്തവം

4️⃣ ഗർഭം

5️⃣ ഈ അടയാളങ്ങൾ ഒന്നും കാണപ്പെട്ടിട്ടില്ലെങ്കിൽ, പതിനഞ്ച് വയസ്സ് തികയൽ

🗓️ 26 رجب 1445

••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••

🗒️ വിവർത്തനം : അബൂ റയ്യാൻ അബ്ദുല്ലാഹ് وفقه الله

🔗 https://t.me/Bashuaibmal

••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••

Telegram

ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ -حفظه الله- ഫത്‌വകൾ

യെമനിലെ ഷെയ്ഖ് മുഖ്ബിലിന്റെയും ഷെയ്ഖ് യഹ്‌യയുടെയും ശിഷ്യനായ ഷെയ്ഖ് അബൂ ഹംസ ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റ ഫത്‌വകൾ {മലയാളത്തിൽ}.

**﷽
5 months, 1 week ago

*◼️വിജ്ഞാനം നേടുവാനായി ആവശ്യമായ ആറ് കാര്യങ്ങൾ⁩◼️*

ശെയ്ഖ് ഹസ്സൻ ബാശുഐബ്‌ حفظه الله യോട് ചോദിക്കപ്പെട്ടു:

📨 ചോദ്യം:

എനിക്ക് എങ്ങനെയാണ് വിജ്ഞാനം നേടുവാൻ സാധിക്കുക?

📩 ഉത്തരം:

أخي لَن تَنالَ العِلمَ إِلّا بِسِتَّةٍ*سَأُنبيكَ عَن تَفصيلِها بِبَيانِ

ذَكاءٌ وَحِرصٌ وَاِجتِهادٌ وَبُلغَةٌ*وَصُحبَةُ أُستاذٍ وَطولُ زَمان

❝ എന്റെ സഹോദരാ, നീ ആറ് കാര്യങ്ങളിലൂടെ അല്ലാതെ അറിവ് നേടുന്നതല്ല,

ഞാൻ നിനക്ക് വിശദീകരണത്തിലൂടെ അവയെ വേർതിരിച്ചു അറിയിച്ചു തരാം,

**ബുദ്ധിയും, ഉത്സാഹവും, കഠിനാധ്വാനവും, അത്യാവശ്യമായ ഉപജീവനവും,

ഒരു അധ്യാപകന്റെ തുണയും, നീണ്ട കാലയളവും** (ആണ് അവ).❞

••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••

🗒️ വിവർത്തനം : അബൂ റയ്യാൻ അബ്ദുല്ലാഹ് وفقه الله

🖇️ https://t.me/Bashuaibmal

🗞 ഷെയ്ഖിന്റെ അറബിയിൽ ഉള്ള ഫത്‌വ :

🖇️ https://t.me/Bashuaib/4695

••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••

Telegram

ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ -حفظه الله- ഫത്‌വകൾ

യെമനിലെ ഷെയ്ഖ് മുഖ്ബിലിന്റെയും ഷെയ്ഖ് യഹ്‌യയുടെയും ശിഷ്യനായ ഷെയ്ഖ് അബൂ ഹംസ ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റ ഫത്‌വകൾ {മലയാളത്തിൽ}.

﷽
5 months, 3 weeks ago

*◼️⁩നഖം നീട്ടി വളർത്തുന്നതിൻ്റെ വിധി◼️*

ശെയ്ഖ് ഹസ്സൻ ബാശുഐബ്‌ حفظه الله യോട് ചോദിക്കപ്പെട്ടു:

📨 ചോദ്യം:

സ്ത്രീകൾ നഖം നീട്ടി വളർത്തുന്നതിൻ്റെ വിധി എന്താണ്?

📩 ഉത്തരം:

അതിൽ മൃഗങ്ങളോടും ധിക്കാരികളായ സ്ത്രീകളോടുമുള്ള സാദൃശ്യപ്പെടൽ ഉള്ളതിനാൽ അത് അനുവദനീയമല്ല.
•••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••

🗒️ വിവർത്തനം : ജാസിം ബിൻ മുഹമ്മദ് وفقه الله

🖇️ https://t.me/Bashuaibmal

🗞 ഷെയ്ഖിന്റെ അറബിയിൽ ഉള്ള ഫത്‌വ :

🖇️ https://t.me/Bashuaib/7206

••••••┈┈┈┈┈┈┈┈┈┈┈┈┈┈┈•••••

Telegram

ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ -حفظه الله- ഫത്‌വകൾ

യെമനിലെ ഷെയ്ഖ് മുഖ്ബിലിന്റെയും ഷെയ്ഖ് യഹ്‌യയുടെയും ശിഷ്യനായ ഷെയ്ഖ് അബൂ ഹംസ ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റ ഫത്‌വകൾ {മലയാളത്തിൽ}.

﷽
6 months, 3 weeks ago

◼️നാസിലത്തിൻ്റെ¹ ഖുനൂത്തിൽ കൈകൾ ഉയർത്തൽ ◼️

ശെയ്ഖ് ഹസ്സൻ ബാശുഐബ്‌ حفظه الله യോട് ചോദിക്കപ്പെട്ടു:
📨 ചോദ്യം:

ഖുനൂത്തിൽ കൈകൾ ഉയർത്തൽ നബി ﷺ യിൽ നിന്ന് സ്ഥിരപ്പെട്ടിട്ടുണ്ടോ?

📩 ഉത്തരം:

നാസിലത്തിൻ്റെ ഖുനൂത്തിൽ
കൈകൾ ഉയർത്തൽ അനസ് رضي الله عنه നിവേദനം ചെയ്ത ഹദീസിൽ സ്ഥിരപ്പെട്ടിട്ടുണ്ട്,

അദ്ദേഹം പറഞ്ഞു: ഖുർറാഉകൾ (എന്ന് അറിയപ്പെട്ടിരുന്ന) എഴുപത് സ്വഹാബികൾ വധിക്കപ്പെട്ടപ്പോൾ നബി ﷺ ദുഃഖിച്ചത് പോലെ മറ്റൊന്നിൻമേലും ദുഃഖിച്ചതായി ഞാൻ കണ്ടിട്ടില്ല. ഫജ്ർ നിസ്കാരത്തിൽ റസൂൽ ﷺ കൈകൾ ഉയർത്തുകയും അവരെ ചതിച്ച മുശ്രിക്കുകൾക്ക് എതിരെ പ്രാർഥിക്കുകയും ചെയ്തതായി ഞാൻ കണ്ടിട്ടുണ്ട്. ഇത് സ്വഹീഹായ പരമ്പരയോടെ ഇമാം അഹ്മദ് റിപ്പോർട്ട് ചെയ്ത ഹദീസാണ്.

അത് പോലെ ഉമർ, ഇബ്നു മസ്‌ഊദ്, ഇബ്നു അബ്ബാസ് رضي الله عنهم പോലുള്ള സലഫുകളെ തൊട്ടും അവർ റകൂഇനു ശേഷം നാസിലത്തിൻ്റെ ഖുനൂത്ത് ചെയ്താൽ കൈകൾ ഉയർത്തിയതായി സ്ഥിരപ്പെട്ടിട്ടുണ്ട്.

••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••
¹മുസ്ലിമീങ്ങൾക്ക് നേരേ ശത്രുക്കളിൽ നിന്നും ഉണ്ടാവുന്ന ആക്രമണങ്ങളും ഉപരോധങ്ങളും പോലുള്ളവയാണ് ഇവിടെ നാസില (نازِلَة) കൊണ്ട് ഉദ്ദേശിക്കുന്നത്.
••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••

🗒️ വിവർത്തനം : ജാസിം ബിൻ മുഹമ്മദ് وفقه الله

🖇️ https://t.me/Bashuaibmal

🗞 ഷെയ്ഖിന്റെ അറബിയിൽ ഉള്ള ഫത്‌വ :

🖇️ https://t.me/Bashuaib/5813

••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••

7 months, 3 weeks ago

**﷽

◼️⁩നാസിലത്തിന്റെ ഖുനൂത്ത് മറന്നാൽ എന്ത്?◼️⁩**

ശെയ്ഖ് ഹസ്സൻ ബാശുഐബ്‌ حفظه الله യോട് ചോദിക്കപ്പെട്ടു:

📨 ചോദ്യം:

ഈ ദിവസങ്ങളിൽ (നാസിലത്തിന്റെ) ഖുനൂത്ത് എടുക്കുന്നവർ ചില നിസ്കാരങ്ങളിൽ അത് മറന്നു പോയാൽ മറവിയുടെ സുജൂദ് ചെയ്യേണ്ടതുണ്ടോ?

📩 ഉത്തരം:

അവർ സുജൂദ് ചെയ്യേണ്ടതില്ല, കാരണം അത് മുസ്തഹബ്ബായിട്ടുളള കാര്യത്തിലുളള മറവിയാണ്. മുസ്തഹബ്ബായിട്ടുളള കാര്യം ഉപേക്ഷിക്കുന്നതിൽ മറവിയുടെ സുജൂദ് ചെയ്യേണ്ടതില്ല എന്നതാണ് പ്രബലമായ അഭിപ്രായം

••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••

🗒️ വിവർത്തനം : അബൂ അബ്ബാദ് ബസ്സാം وفقه الله

🖇️ https://t.me/Bashuaibmal

🗞 ഷെയ്ഖിന്റെ അറബിയിൽ ഉള്ള ഫത്‌വ :

🖇️ https://t.me/Bashuaib/7059