Infinite Entertainment, Zero Cost: Get Your Free Books, Music, and Videos Today!

ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة

Description


📖 ഖുർആനും സുന്നത്തും സലഫുകൾ മനസ്സിലാക്കിയത് പോലെ 📖

{മലയാളത്തിൽ}
Advertising
We recommend to visit

Amazon Disclosure
https://shorturl.at/ajmnV

Last updated 1 month, 3 weeks ago

Last updated 10 months, 1 week ago

An initiative by the Government of Kerala to help citizens fight COVID-19 with official updates and verified information on COVID-19 in Kerala.

Last updated 2 years, 8 months ago

1 month, 2 weeks ago
***❗️*****റമദാനിന് നിറഞ്ഞിരുന്ന ചില മസ്ജിദുകളുടെ ഇപ്പോഴത്തെ അവസ്ഥ...!*******📸***** …

❗️റമദാനിന് നിറഞ്ഞിരുന്ന ചില മസ്ജിദുകളുടെ ഇപ്പോഴത്തെ അവസ്ഥ...!*📸 *"അതിഥികൾ പിരിഞ്ഞു പോയി, കുടുംബക്കാർ മാത്രം ബാക്കിയായി"

#Reality

🖥 https://t.me/Altadhkira

1 month, 3 weeks ago
ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة
2 months ago
**﷽

**﷽

الحمد لله والصلاة والسلام على رسول الله، وأشهد أن لا إله إلا الله وأشهد أن محمدا عبده ورسوله

പ്രിയ സഹോദരങ്ങളെ,
ഏതൊരു ആരാധനാകർമ്മവും പ്രവർത്തിക്കുന്നതിന് മുൻപായികൊണ്ട് അതിന്റെ വിധിവിലക്കുകൾ പഠിച്ചിരിക്കൽ നമ്മുടെ ഏവരുടെയും മേൽ അനിവാര്യമാണ്.

അല്ലാഹുവിനോടുള്ള ഇഖ്‌ലാസിനോടൊപ്പം റസൂല്ലുല്ലാഹി ﷺ യുടെ സുന്നത്തിനോട് ചേർന്ന് വരുമ്പോൾ മാത്രമാണ് നമ്മുടെ കർമ്മങ്ങൾ സ്വീകരിക്കപ്പെടുകയും പൂർണമാകുകയും ചെയ്യുക.

ഇസ്ലാമിന്റെ മഹത്തായ കർമ്മങ്ങളിൽ ഒന്നായ ഉംറയുടെ രൂപവും വിധിവിലക്കുകളും വളരെ ലളിതമായ രീതിയിൽ വിശദീകരിച്ചുകൊണ്ട് അശ്ശെയ്ഖ് ഹസ്സൻ ബാശുഐബ് حَفِظَـﮧُ اللَّـﮧُ രചിച്ച
[അരിസാലത്തുൽ മുയസ്സറ ഫീ അഹ്കാമിൽ ഉംറ] എന്ന പുസ്തകത്തിന്റെ ദർസുകൾ ആണ് ഈ ചാനലിൽ അപ്‌ലോഡ് ചെയ്യപ്പെടുന്നത്. അത് എളുപ്പത്തിൽ കേട്ട് മനസ്സിലാക്കുവാനും, പ്രാവർത്തികമാക്കുവാനും അല്ലാഹു നമുക്ക് ഏവർക്കും തൗഫീഖ് നൽകുമാറാകട്ടെ.*✏️*അബൂ റയ്യാൻ അബ്ദുല്ലാഹ്
- غَفَرَ اللَّـﮧُ لَـﮧُ وَهَدَى وَالِدَيْـﮧِ -**

🖥 https://t.me/ahkamulumrah

3 months, 1 week ago
3 months, 2 weeks ago
3 months, 2 weeks ago
3 months, 2 weeks ago
3 months, 3 weeks ago

*🚫 *വാലന്റൈൻസ് ദിനം ആഘോഷിക്കുന്നതിന്റെ ഇസ്ലാമികവിധിയും, ഇത്തരം ആഘോഷങ്ങളോട് ഒരു മുസ്ലിം സ്വീകരിക്കേണ്ട നിലപാടും‼️

ശെയ്ഖ്‌ ഇബ്‌നു ഉഥൈമീൻ رَحِمَـﮧُ اللَّـﮧُ യോട് ചോദിക്കപ്പെട്ടു:

⁉️ ചോദ്യം:

അടുത്ത കാലത്ത് വാലന്റൈൻസ് ഡേ ആഘോഷം വ്യാപകമായിരിക്കുന്നു, പ്രത്യേകിച്ച് വിദ്യാർത്ഥിനികൾക്കിടയിൽ, ഇത് നസ്രാണികളുടെ ഉത്സവങ്ങളിൽ പെട്ട ഒരു ഉത്സവം ആണ്. (ഈ ആഘോഷത്തിൽ) വസ്ത്രങ്ങളും ചെരുപ്പുകളും ഉൾപ്പെടെ പൂർണ്ണമായും ചുവന്ന വസ്ത്രം ധരിക്കുകയും, ചുവന്ന പൂക്കൾ കൈമാറുകയും ചെയ്യുന്നു. ഇത്തരം ഒരു ഉത്സവം ആഘോഷിക്കുന്നതിന്റെ വിധിയും, ഇത്തരം കാര്യങ്ങളിൽ മുസ്ലിമീങ്ങളോടുള്ള താങ്കളുടെ ഉപദേശം എന്താണെന്നും വിശദീകരിക്കണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു, അല്ലാഹു താങ്കളെ സംരക്ഷിക്കട്ടെ?

✉️ ഉത്തരം:

പല കാരണങ്ങളാൽ വാലന്റൈൻസ് ദിനം ആഘോഷിക്കുന്നത് അനുവദനീയമല്ല:

1️⃣ ഇസ്ലാമിക ശരീ'അത്തിൽ യാതൊരു അടിസ്ഥാനവുമില്ലാത്ത ഒരു ബിദ്‌അത്തായ ഉത്സവമാണിത്.

2️⃣ ഇത് പ്രേമത്തിലേക്കും അനുരാഗത്തിലേക്കും ക്ഷണിക്കുന്നു.

3️⃣ സദ്‌വൃത്തരായ സലഫുകളുടെ رضي الله عنهم മാർഗത്തിനു വിരുദ്ധമായ, വിവേകശൂന്യമായ കാര്യങ്ങളിൽ ഹൃദയം വ്യാപൃതമാകുന്നതിലേക്ക് അത് ആഹ്വാനം ചെയ്യുന്നു.

അതിനാൽ ഈ ദിവസം യാതൊരുവിധ ആഘോഷങ്ങളും നടപ്പിലാക്കൽ അനുവദനീയമല്ല, ഭക്ഷണത്തിലൂടെ ആയാലും, പാനീയങ്ങളിലൂടെ ആയാലും, വസ്ത്രങ്ങളിലൂടെ അയാലും, സമ്മാനങ്ങൾ കൈമാറുന്നതിലൂടെ ആയാലും, മറ്റേതൊന്നിലൂടെ ആയാലും.

ഒരു മുസ്ലിം തന്റെ മതത്തിൽ അഭിമാനം കൊള്ളുന്നവൻ ആയിരിക്കുകയും, സകലയാളുകളെയും പിന്പറ്റുന്ന ഒരു ഏറാന്‍മൂളി ആകാൻ പാടുള്ളതുമല്ല.

ഞാൻ അല്ലാഹുവിനോട്
വെളിപ്പെട്ടിട്ടുള്ളതും മറഞ്ഞിരിക്കുന്നതുമായ എല്ലാ ഫിത്നകളിൽ നിന്നും മുസ്ലിമീങ്ങൾക്ക് അഭയം നൽകുവാനും, അവന്റെ രക്ഷാധികാരത്താലും, തൗഫീഖിനാലും നമ്മെ സ്സംരക്ഷിക്കുവാനും സഹായിക്കുവാനും അപേക്ഷിക്കുന്നു.

[📚 ശെയ്ഖ് അൽ-ഉഥൈമീനിന്റെ മജ്മുഅ്‌ അൽ-ഫതാവായിൽ നിന്ന് (16/199)]

#Refutations_الردود
#Creed_العقيدة
#Innovation_البدعة

••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••

🗒️ ⁩വിവർത്തനം: അബൂ റയ്യാൻ അബ്ദുല്ലാഹ്
- غَفَرَ اللَّـﮧُ لَـﮧُ وَهَدَى وَالِدَيْـﮧِ -

🖥 https://t.me/Altadhkira/614

••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••

Telegram

ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة

﷽ ***🚫*** വാലന്റൈൻസ് ദിനം ആഘോഷിക്കുന്നതിന്റെ ഇസ്ലാമികവിധിയും, ഇത്തരം ആഘോഷങ്ങളോട് ഒരു മുസ്ലിം സ്വീകരിക്കേണ്ട നിലപാടും***‼️*** ശെയ്ഖ്‌ ഇബ്‌നു ഉഥൈമീൻ رَحِمَـﮧُ اللَّـﮧُ യോട് ചോദിക്കപ്പെട്ടു: ***⁉️*** ചോദ്യം: അടുത്ത കാലത്ത് വാലന്റൈൻസ് ഡേ ആഘോഷം വ്യാപകമായിരിക്കുന്നു, പ്രത്യേകിച്ച്…

3 months, 3 weeks ago
3 months, 3 weeks ago

﴿ إِنَّ ٱلَّذِینَ ءَامَنُوا۟ وَٱلَّذِینَ هَادُوا۟ وَٱلنَّصَـٰرَىٰ وَٱلصَّـٰبِـِٔینَ مَنۡ ءَامَن بِٱللَّهِ وَٱلۡیَوۡمِ ٱلۡـَٔاخِرِ وَعَمِلَ صَـٰلِحࣰا فَلَهُمۡ أَجۡرُهُمۡ عِندَ رَبِّهِمۡ وَلَا خَوۡفٌ عَلَیۡهِمۡ وَلَا هُمۡ یَحۡزَنُونَ

*📚 *ഈ ആയത്തിന്റെ തഫ്സീരിൽ ശെയ്ഖ് ഉതൈമീൻ رَحِمَـﮧُ اللَّـﮧُ പറഞ്ഞതിന്റെ ആശയ വിവർത്തനം

* 10 : 35*

#Audios
#Tafseer

🎙അബൂ റയ്യാൻ അബ്ദുല്ലാഹ്
- غَفَرَ اللَّـﮧُ لَـﮧُ وَهَدَى وَالِدَيْـﮧِ -

🖥 https://t.me/Altadhkira/612

We recommend to visit

Amazon Disclosure
https://shorturl.at/ajmnV

Last updated 1 month, 3 weeks ago

Last updated 10 months, 1 week ago

An initiative by the Government of Kerala to help citizens fight COVID-19 with official updates and verified information on COVID-19 in Kerala.

Last updated 2 years, 8 months ago